മലപ്പുറം അരീക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റില്‍ അപകടം

മലപ്പുറം അരീക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റ് വൃത്തിയാക്കുന്നതിനിടെ അപകടം. മാലിന്യ കുഴിയില്‍ വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. രണ്ട് ബീഹാര്‍ സ്വദേശികളും ഒരു ആസാം സ്വദേശിയുമാണ് മരിച്ചത്.
വികാസ് കുമാര്‍(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മൂന്നുപേരെയും ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴി വേസ്റ്റ് പ്ലാന്റില്‍ വീണാണ് 3 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha