പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍ മമ്പലത്തുളള ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശി പ്രേമരാജനാണ് (73) മരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ലോഡ്ജിലാണ് പ്രേമരാജന്‍ താമസിച്ചിരുന്നത്. മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. പയ്യന്നൂര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha