Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും


സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്


ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്‌പേസ് എക്‌സ്.... സ്റ്റാർഷിപ്പ് പേടകത്തെ ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവെച്ച് വിജയകരമായി പിടിച്ചെടുത്തു...


വ്രതശുദ്ധിയോടെ തീർത്ഥാടകർ ശബരിമലയിലേക്ക്.... മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല ഒരുങ്ങി, ഇന്ന് നട തുറക്കും


മരത്തിനു മുകളിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം,പൊലീസിനെയും ഫയർ ഫോഴ്സിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി..പിന്നീട് രാത്രി ഒരുമണിയോടെ പാമ്പിനെ താഴെയിറക്കി...

മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും

16 NOVEMBER 2026 07:21 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലും മീനാക്ഷിക്ക് ആരാധകർ... മധുരയിലെ കോടികളുടെ സ്വർണ കവർച്ച; മുഖ്യപ്രതി നിഷാന്തിനെ തേടി കേരളത്തിലേക്കും അന്വേഷണം, മൂന്നാറിലെ യാത്രാ വീഡിയോകൾ നിർണായക സൂചന; അറസ്റ്റിലായ ഇൻഫ്ളുവൻസർ മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന് വൻ വർധന

പഞ്ചാബിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു കുട്ടികളുൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

പ്രമുഖ വ്യവസായിയുടെ വീടിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയോ..? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തി പൊലീസ്..

രാജസ്ഥാന്‍ റെയില്‍വേ ട്രാക്ക് സ്‌ഫോടനത്തില്‍ പഞ്ചാബില്‍ രണ്ടുപേര്‍ പിടിയില്‍

നാടിനെ നടുക്കിയ കൊലപാതകം..ആയുധവുമായെത്തി ക്രൂരകൃത്യം..ട്രയൽ റൂമിലെ തർക്കത്തിന് പിന്നാലെ പൊലിഞ്ഞത് 18കാരിയുടെ ജീവൻ..പ്രതിക്കായി വലവിരിച്ച് പൊലീസ്..

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ മാർക്കോസ് ജൂനിയറിന്റെ ക്ഷണപ്രകാരം മൂന്നു ദിവസത്തെ സന്ദർശനമാണ്. ഫിലിപ്പീൻസ് ആതിഥേയത്വം വഹിക്കുന്ന 23-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയും 21-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയും നാളെ നടക്കുന്നതാണ്.

സാമ്പത്തിക, വാണിജ്യ പങ്കാളിത്തങ്ങൾ വികസിപ്പിക്കൽ, സമുദ്ര സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയുണ്ടാകും. 2026-2030 ലെ ആസിയാൻ-ഇന്ത്യ കർമ്മ പദ്ധതി ഉൾപ്പെടെ തന്ത്രപരമായ പങ്കാളിത്തം നടപ്പിലാക്കുന്നതിലെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്യും.

അതേസമയം മോദിക്ക് പുറമെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി സനെ തകൈചി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനിസ് എന്നിവർ പങ്കെടുക്കുന്ന ക്വാഡ് യോഗം മനിലയിൽ നടന്നേക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പുമായി ചൈന... 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ചൈന വിജയകരം...  (7 minutes ago)

കേരളത്തിലും മീനാക്ഷിക്ക് ആരാധകർ... മധുരയിലെ കോടികളുടെ സ്വർണ കവർച്ച; മുഖ്യപ്രതി നിഷാന്തിനെ തേടി കേരളത്തിലേക്കും അന്വേഷണം, മൂന്നാറിലെ യാത്രാ വീഡിയോകൾ നിർണായക സൂചന; അറസ്റ്റിലായ ഇൻഫ്ളുവൻസർ മീനാക്ഷിയുടെ ഇൻ  (17 minutes ago)

അരിവിലക്കയറ്റമുണ്ടെന്ന പ്രചാരണത്തില്‍ വാസ്തവമില്ല; ദേശീയതലത്തില്‍ വിലക്കയറ്റത്തോത് വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാന്‍ ഉദ്യോഗസ്ഥരോട് നിർദേശിച്ച് മന്ത്രി അനൂപ് ജേക്കബ്  (23 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 16409 പേർ അറസ്റ്റിൽ  (25 minutes ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത... കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (35 minutes ago)

പേരൂർക്കട ആശുപത്രിയിലെ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; അധികൃതരിൽനിന്ന് വിശദീകരണം തേടി മന്ത്രി കെ. മുരളീധരൻ  (35 minutes ago)

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറിനെ സഹായിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങളും നിരന്തരം നടക്കുന്നു; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ ഉപസംഘടനകളുടെ ആശയപ്രചരണ കേന്ദ്രങ്ങളാക്കാൻ  (37 minutes ago)

പഞ്ചാബിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു കുട്ടികളുൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (40 minutes ago)

മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും  (49 minutes ago)

ജീവ-സുയാത്ര മിഷൻ.... ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവർക്കുവേണ്ടി ആര് വിളിച്ചുപറഞ്ഞാലും വിട്ടുവീഴ്ച കാണിക്കരുതെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിർദേശിച്ച് മുഖ്യമന്ത്ര  (58 minutes ago)

സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്  (1 hour ago)

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്‌പേസ് എക്‌സ്.... സ്റ്റാർഷിപ്പ് പേടകത്തെ ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവെച്ച് വിജയകരമായി പിടിച്ചെടുത്തു...  (1 hour ago)

വ്രതശുദ്ധിയോടെ തീർത്ഥാടകർ ശബരിമലയിലേക്ക്.... മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല ഒരുങ്ങി, ഇന്ന് നട തുറക്കും  (1 hour ago)

7 ദിവസം മുൻപ് തുറന്ന തനിഷ്ക്..!ജ്വല്ലറിയിലെ ലോക്കർ തൊട്ടില്ല..20 kg തൂക്കി കാമുകിയും അമ്മയപ്പനും അറസ്റ്റിൽ..!  (8 hours ago)

വീഡിയോ കോളിൽ തൂങ്ങിനിന്ന് കാമുകൻ, പിന്നാലെ തൂങ്ങി കാമുകി; മുറി തുറന്ന ബന്ധുക്കൾ ഞെട്ടി!സംഭവിച്ചത്..  (8 hours ago)

Malayali Vartha Recommends