Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും


സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്


ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്‌പേസ് എക്‌സ്.... സ്റ്റാർഷിപ്പ് പേടകത്തെ ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവെച്ച് വിജയകരമായി പിടിച്ചെടുത്തു...


വ്രതശുദ്ധിയോടെ തീർത്ഥാടകർ ശബരിമലയിലേക്ക്.... മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല ഒരുങ്ങി, ഇന്ന് നട തുറക്കും


മരത്തിനു മുകളിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം,പൊലീസിനെയും ഫയർ ഫോഴ്സിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി..പിന്നീട് രാത്രി ഒരുമണിയോടെ പാമ്പിനെ താഴെയിറക്കി...

അരിവിലക്കയറ്റമുണ്ടെന്ന പ്രചാരണത്തില്‍ വാസ്തവമില്ല; ദേശീയതലത്തില്‍ വിലക്കയറ്റത്തോത് വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാന്‍ ഉദ്യോഗസ്ഥരോട് നിർദേശിച്ച് മന്ത്രി അനൂപ് ജേക്കബ്

16 NOVEMBER 2026 07:47 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 16409 പേർ അറസ്റ്റിൽ

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത... കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

പേരൂർക്കട ആശുപത്രിയിലെ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; അധികൃതരിൽനിന്ന് വിശദീകരണം തേടി മന്ത്രി കെ. മുരളീധരൻ

ജീവ-സുയാത്ര മിഷൻ.... ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവർക്കുവേണ്ടി ആര് വിളിച്ചുപറഞ്ഞാലും വിട്ടുവീഴ്ച കാണിക്കരുതെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിർദേശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്

ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാന്‍ ഉദ്യോഗസ്ഥര്‍ക്കു നിർദേശം നൽകി മന്ത്രി അനൂപ് ജേക്കബ് . അരിവിലക്കയറ്റമുണ്ടെന്ന പ്രചാരണത്തില്‍ വാസ്തവമില്ലെന്നു ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ്. വ്യാജപ്രചരണം നടത്തി കൃത്രിമ വിലക്കയറ്റം സഷ്ടിച്ച് അരിവിലയും ഭക്ഷണവിലയും വര്‍ധിപ്പിക്കാനുള്ള നീക്കമാണിതിനു പിന്നിലെന്നു സംശയിക്കുന്നു.ഓണക്കാലശേഷം ഇതുവരെ അരിവിലയില്‍ നേരിയ ഉയര്‍ചതാഴ്ച കാണുന്നുണ്ട്. എങ്കിലും ദേശീയതലത്തില്‍ വിലക്കയറ്റത്തോത് വര്‍ധിച്ച സാഹചര്യത്തില്‍, ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാന്‍ ഉദ്യോഗസ്ഥര്‍ക്കു മന്ത്രി അനൂപ് ജേക്കബ് നൽകിയിട്ടുണ്ട്. കൃത്രിമ വിലക്കയറ്റമുണ്ടാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.

പ്രചാരണത്തിനു നിലവിലെ യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്നാണു വ്യക്തമായത്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മൊത്തവ്യാപാര കേന്ദ്രങ്ങളിലും നഗര-ഗ്രാമപ്രദേശങ്ങളിലെ ചില്ലറ വില്‍പനകേന്ദ്രങ്ങളിലും വിലനിലവാരം നിരീക്ഷിച്ചു. അനേ്വഷണത്തില്‍ അരി വിലയില്‍ ക്രമാധീത വര്‍ധന കണ്ടെത്താനായില്ല. കുത്തരി ഉണ്ട: 45-50, വടി: 48-56.85, പച്ചരി: 50, ജയ: 45-53.50, കുറുവ: 43-50, പൊന്നി: 70-75 എന്നിങ്ങനെയാണു ചില്ലറവില.

കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇമ്പ്‌ളിമെന്റേഷന്‍ വകുപ്പ് ഇൗമാസം പുറപ്പെടുവിച്ച കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് ചാര്‍ട്ട് പ്രകാരം, ഒക്‌ടോബറിലെ ദേശീയ ചില്ലറ അരിവില വര്‍ധനസൂചിക പ്രകാരം (റീറ്റെയില്‍ റൈസ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്) കേരളം 17-ാമതാണ്. അരിവിലസൂചികയില്‍ കഴിഞ്ഞമാസത്തെ ദേശീയ ശരാശരി 12.51% ആണെങ്കില്‍, കേരളത്തില്‍ 8.54% മാത്രമാണ്. അരിയുടെ വിലക്കയറ്റത്തില്‍ പുതുച്ചേരി 28.54%, ആന്ധ്ര പ്രദേശ് 26.69%, തെലങ്കാന 24.47%, കര്‍ണാടക 22.43%, ദാദ്ര- നാഗര്‍ ഹവേലി 21.11% സംസ്ഥാനങ്ങളാണു മുന്നിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പുമായി ചൈന... 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ചൈന വിജയകരം...  (5 minutes ago)

കേരളത്തിലും മീനാക്ഷിക്ക് ആരാധകർ... മധുരയിലെ കോടികളുടെ സ്വർണ കവർച്ച; മുഖ്യപ്രതി നിഷാന്തിനെ തേടി കേരളത്തിലേക്കും അന്വേഷണം, മൂന്നാറിലെ യാത്രാ വീഡിയോകൾ നിർണായക സൂചന; അറസ്റ്റിലായ ഇൻഫ്ളുവൻസർ മീനാക്ഷിയുടെ ഇൻ  (15 minutes ago)

അരിവിലക്കയറ്റമുണ്ടെന്ന പ്രചാരണത്തില്‍ വാസ്തവമില്ല; ദേശീയതലത്തില്‍ വിലക്കയറ്റത്തോത് വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാന്‍ ഉദ്യോഗസ്ഥരോട് നിർദേശിച്ച് മന്ത്രി അനൂപ് ജേക്കബ്  (21 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 16409 പേർ അറസ്റ്റിൽ  (23 minutes ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത... കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (33 minutes ago)

പേരൂർക്കട ആശുപത്രിയിലെ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; അധികൃതരിൽനിന്ന് വിശദീകരണം തേടി മന്ത്രി കെ. മുരളീധരൻ  (33 minutes ago)

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറിനെ സഹായിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങളും നിരന്തരം നടക്കുന്നു; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ ഉപസംഘടനകളുടെ ആശയപ്രചരണ കേന്ദ്രങ്ങളാക്കാൻ  (35 minutes ago)

പഞ്ചാബിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു കുട്ടികളുൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (38 minutes ago)

മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും  (47 minutes ago)

ജീവ-സുയാത്ര മിഷൻ.... ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവർക്കുവേണ്ടി ആര് വിളിച്ചുപറഞ്ഞാലും വിട്ടുവീഴ്ച കാണിക്കരുതെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിർദേശിച്ച് മുഖ്യമന്ത്ര  (56 minutes ago)

സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്  (1 hour ago)

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്‌പേസ് എക്‌സ്.... സ്റ്റാർഷിപ്പ് പേടകത്തെ ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവെച്ച് വിജയകരമായി പിടിച്ചെടുത്തു...  (1 hour ago)

വ്രതശുദ്ധിയോടെ തീർത്ഥാടകർ ശബരിമലയിലേക്ക്.... മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല ഒരുങ്ങി, ഇന്ന് നട തുറക്കും  (1 hour ago)

7 ദിവസം മുൻപ് തുറന്ന തനിഷ്ക്..!ജ്വല്ലറിയിലെ ലോക്കർ തൊട്ടില്ല..20 kg തൂക്കി കാമുകിയും അമ്മയപ്പനും അറസ്റ്റിൽ..!  (8 hours ago)

വീഡിയോ കോളിൽ തൂങ്ങിനിന്ന് കാമുകൻ, പിന്നാലെ തൂങ്ങി കാമുകി; മുറി തുറന്ന ബന്ധുക്കൾ ഞെട്ടി!സംഭവിച്ചത്..  (8 hours ago)

Malayali Vartha Recommends