Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും


സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്


ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്‌പേസ് എക്‌സ്.... സ്റ്റാർഷിപ്പ് പേടകത്തെ ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവെച്ച് വിജയകരമായി പിടിച്ചെടുത്തു...


വ്രതശുദ്ധിയോടെ തീർത്ഥാടകർ ശബരിമലയിലേക്ക്.... മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല ഒരുങ്ങി, ഇന്ന് നട തുറക്കും


മരത്തിനു മുകളിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം,പൊലീസിനെയും ഫയർ ഫോഴ്സിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി..പിന്നീട് രാത്രി ഒരുമണിയോടെ പാമ്പിനെ താഴെയിറക്കി...

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറിനെ സഹായിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങളും നിരന്തരം നടക്കുന്നു; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ ഉപസംഘടനകളുടെ ആശയപ്രചരണ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി

16 NOVEMBER 2026 07:33 AM IST
മലയാളി വാര്‍ത്ത

More Stories...

ആർഎസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികൾക്കായി പുറത്തിറക്കുന്ന 'മയിൽപ്പീലി' മാസികയുടെ 'യങ് സ്കോളർ' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ നടപടി; പിഞ്ചുമനസ്സുകളിൽ വർഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണം; 115 വിദേശ പ്രതിനിധികൾക്ക് കേന്ദ്ര സർക്കാർ അവസാന നിമിഷം വിസ നിഷേധിച്ച സംഭവം ; ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമായ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി

എൽപിഎസ്ടി സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കി; പോലീസിനെതിരെ എ ഐ വൈ എഫ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫർ ചെയ്ത കരാർ പിന്നീടവർ 12.5 രൂപയായി കുറച്ചു എന്നതാണ്;ഇത് തെറ്റാണ്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ ഉപസംഘടനകളുടെ ആശയപ്രചരണ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്ന് മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത്തരം പ്രവണതകളെ കുറിച്ച് സാംസ്കാരിക നായകർ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ സിലബസ് കമ്മിറ്റി അംഗീകരിച്ച സിലബസ് പ്രകാരം കുട്ടികളുടെ പരീക്ഷ നടത്തുമ്പോൾ, സംഘപരിവാർ ശക്തികൾ സമാന്തരമായി പരീക്ഷ നടത്തുകയും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന രീതി മന്ത്രിയറിഞ്ഞോ ഇല്ലയോ എന്ന ചർച്ചയിൽ ഒതുക്കുന്നത് ബാലിശം മാത്രമാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു .

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറിനെ സഹായിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങളും നിരന്തരം നടക്കുന്നുണ്ടെന്നും, രഹസ്യസ്വഭാവമുള്ള സംഘപരിവാറിന്റെ ആശയപ്രചരണം ഇപ്പോൾ പരസ്യമായ പ്രചരണങ്ങളായി മാറി കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവുകൾ പുറപ്പെടുവിച്ച് പിന്നീട് എതിർപ്പ് ഉയരുമ്പോൾ റദ്ധാക്കുന്ന പൊതിവിദ്യാഭ്യാസ വകുപ്പിന്റെ രീതി സംഘപരിവാറിന് വേണ്ടിയുള്ള പരീക്ഷണം മാത്രമാണ്. പൊതുവിദ്യാലയങ്ങളിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും അവ കർശനമായി നടപ്പിലാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാർ സംഘടനകൾ വിവിധ പേരുകളിൽ കുട്ടികളെ ആകർഷിക്കാനും അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നുണ്ട്. സ്കൂളുകളിൽ സംഘ പരിവാറിന്റെ ആശയ പരിശീലനവും ആയുധ പരിശീലനവും നടത്തുന്നതിന് മൈതാനങ്ങൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പുമായി ചൈന... 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ചൈന വിജയകരം...  (7 minutes ago)

കേരളത്തിലും മീനാക്ഷിക്ക് ആരാധകർ... മധുരയിലെ കോടികളുടെ സ്വർണ കവർച്ച; മുഖ്യപ്രതി നിഷാന്തിനെ തേടി കേരളത്തിലേക്കും അന്വേഷണം, മൂന്നാറിലെ യാത്രാ വീഡിയോകൾ നിർണായക സൂചന; അറസ്റ്റിലായ ഇൻഫ്ളുവൻസർ മീനാക്ഷിയുടെ ഇൻ  (17 minutes ago)

അരിവിലക്കയറ്റമുണ്ടെന്ന പ്രചാരണത്തില്‍ വാസ്തവമില്ല; ദേശീയതലത്തില്‍ വിലക്കയറ്റത്തോത് വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാന്‍ ഉദ്യോഗസ്ഥരോട് നിർദേശിച്ച് മന്ത്രി അനൂപ് ജേക്കബ്  (23 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 16409 പേർ അറസ്റ്റിൽ  (25 minutes ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത... കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (35 minutes ago)

പേരൂർക്കട ആശുപത്രിയിലെ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; അധികൃതരിൽനിന്ന് വിശദീകരണം തേടി മന്ത്രി കെ. മുരളീധരൻ  (35 minutes ago)

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറിനെ സഹായിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങളും നിരന്തരം നടക്കുന്നു; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ ഉപസംഘടനകളുടെ ആശയപ്രചരണ കേന്ദ്രങ്ങളാക്കാൻ  (37 minutes ago)

പഞ്ചാബിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു കുട്ടികളുൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (40 minutes ago)

മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും  (49 minutes ago)

ജീവ-സുയാത്ര മിഷൻ.... ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവർക്കുവേണ്ടി ആര് വിളിച്ചുപറഞ്ഞാലും വിട്ടുവീഴ്ച കാണിക്കരുതെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിർദേശിച്ച് മുഖ്യമന്ത്ര  (58 minutes ago)

സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്  (1 hour ago)

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്‌പേസ് എക്‌സ്.... സ്റ്റാർഷിപ്പ് പേടകത്തെ ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവെച്ച് വിജയകരമായി പിടിച്ചെടുത്തു...  (1 hour ago)

വ്രതശുദ്ധിയോടെ തീർത്ഥാടകർ ശബരിമലയിലേക്ക്.... മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല ഒരുങ്ങി, ഇന്ന് നട തുറക്കും  (1 hour ago)

7 ദിവസം മുൻപ് തുറന്ന തനിഷ്ക്..!ജ്വല്ലറിയിലെ ലോക്കർ തൊട്ടില്ല..20 kg തൂക്കി കാമുകിയും അമ്മയപ്പനും അറസ്റ്റിൽ..!  (8 hours ago)

വീഡിയോ കോളിൽ തൂങ്ങിനിന്ന് കാമുകൻ, പിന്നാലെ തൂങ്ങി കാമുകി; മുറി തുറന്ന ബന്ധുക്കൾ ഞെട്ടി!സംഭവിച്ചത്..  (8 hours ago)

Malayali Vartha Recommends