തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഇ. പളനിസ്വാമിക്കെതിരെ പോലീസ് കേസ്.... മധുര വിമാനത്താവളത്തില്‍ പ്രതിഷേധിച്ച യാത്രക്കാരനെ ആക്രമിച്ചെന്ന പരാതിയിലാണ് നടപടി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഇ. പളനിസ്വാമിക്കെതിരെ പോലീസ് കേസ്. മധുര വിമാനത്താവളത്തില്‍ പ്രതിഷേധിച്ച യാത്രക്കാരനെ ആക്രമിച്ചെന്ന പരാതിയിലാണ് നടപടി. എഐഎഡിഎംകെ എംഎല്‍എ പി.ആര്. സെന്തില്നാഥനുമെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന വി.കെ. ശശികലയെ പളനിസ്വാമി വഞ്ചിച്ചുവെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധിച്ച യാത്രക്കാരനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























