അമ്മമാരെ കാണാന്‍ പ്രശാന്ത് എത്തി

കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്താണ് സോഷ്യല്‍ മീഡിയയിലെയും യുവാക്കളുടെയിടെയിലെയും ഇപ്പോഴത്തെ താരം. എല്ലാവരും ആഗ്രഹിക്കുന്നത് പ്രശാന്തിനെ പോലുള്ള കളക്ടറിനെയാണ്. വടകര എടച്ചേരിയിലെ തണല്‍ വീട്ടിലെ അമ്മമാരെ കാണാന്‍ കളക്ടര്‍ എന്‍ പ്രശാന്ത് ഓടിയെത്തി.ഉറ്റവരില്ലാത്ത അമ്മമാരുടെ ഇടയിലേക്ക് വിഷുദിനത്തില്‍ സ്വന്തം മകനെ പോലെ അവരോടൊപ്പം പ്രശാന്ത് താങ്ങായെത്തി. കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ എന്‍ പ്രശാന്ത് വര്‍ഷങ്ങളായി എടച്ചേരിയിലെ ഈ വീട്ടില്‍ അമ്മമാരെ കാണാനെത്തുന്നു. ഈ അമ്മമാരോടൊപ്പം വിഷു ആഘോഷിക്കാന്‍ ഭാഗ്യ കിട്ടിയതില്‍ ഏറെ സന്തോഷത്തിലാണെന്ന് പ്രശാന്ത് പറഞ്ഞു.കോഴിക്കോട്ടുക്കാര്‍ താങ്ങായി നില്‍ക്കുന്ന പ്രശാന്തിനെ പുതുതലമുറ മാതൃകയാക്കേണ്ടതാണ്.സമൂഹത്തില്‍ സഹായം ആവശ്യമുള്ളവരെയും സഹായിക്കാന്‍ താല്പര്യമുള്ളവരെയും ബന്ധിപ്പിക്കണമെന്ന താല്‍പര്യത്തോടെ എന്‍ പ്രശാന്ത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'കരുണ ചെയ്വാന്‍' സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha