സങ്കടക്കാഴ്ചയായി... പന്തല്ലൂരിൽ ഞാവൽപ്പഴം പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് എഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പന്തല്ലൂരിൽ ഞാവൽപ്പഴം പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു.ഞാവൽപ്പഴം പറിക്കാനായി മരത്തിൽ കയറിയ അഹിൽ ഷാൻ, അബദ്ധത്തിൽ കാൽവഴുതി നിലത്തേക്ക് വീഴുകയായിരുന്നു.
പന്തല്ലൂർ കടമ്പോടിലെ ബിസ്മി ഡ്രൈവിങ് സ്കൂൾ ജീവനക്കാരി പുളിക്കൽ റുഷ്ദയുടെയും വെള്ളില സ്വദേശി ജാഫറിൻറെയും മകനാണ് അഹിൽ ഷാൻ (13) മരിച്ചത്.
ഞാവൽപ്പഴം പറിക്കാനായി മരത്തിൽ കയറിയ അഹിൽ ഷാൻ, അബദ്ധത്തിൽ കാൽവഴുതി നിലത്തേക്ക് വീണുപോകുകയായിരുന്നു.
"
https://www.facebook.com/Malayalivartha























