ഇരട്ടച്ചങ്കന്റെ കോടികളുടെ ധൂർത്ത് ചവറ്റുകുട്ടയിലേക്ക്! പിണറായിയെ മുട്ടുകുത്തിച്ച് വി.ഡി. സതീശന്റെ മരണമാസ്സ് കളി! കെ-റെയിൽ റദ്ദാക്കി...

പിണറായിയുടെ ധാർഷ്ട്യത്തിന് വി.ഡി. സതീശന്റെ കനത്ത പ്രഹരം! കേരളത്തെ മുൾമുനയിൽ നിർത്തിയ സിൽവർ ലൈൻ പദ്ധതി പുതിയ യു.ഡി.എഫ് സർക്കാർ പൂർണ്ണമായി റദ്ദാക്കി! ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ റദ്ദാക്കിയെന്ന് മാത്രമല്ല, ജനങ്ങൾക്കെതിരെയുള്ള മുഴുവൻ പോലീസ് കേസുകളും പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉത്തരവിട്ടു. ഇരട്ടച്ചങ്കന്റെ കോട്ടകൾ തകർത്തെറിഞ്ഞ് സതീശൻ കളം പിടിക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഇനി എന്ത് സംഭവിക്കും?
https://www.facebook.com/Malayalivartha


























