കുഞ്ഞിന്റെ DNA ടെസ്റ്റ് ആവശ്യപ്പെട്ട റിജിനോട് സോനയുടെ പക?! കാറിന്റെ പിൻസീറ്റിൽ ഒളിപ്പിച്ച ആ 'രഹസ്യ ബാഗ്...

പേരാമ്പ്ര കാർ ദുരന്തത്തിൽ കേസിന്റെ ഗതിയാകെ മാറ്റുന്ന സുപ്രധാന കണ്ടെത്തലുകളിലേക്ക് പോലീസ്! വിവാഹത്തിന് മുൻപും റിജിൻ പിന്മാറിയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സോന, മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള ഭർത്താവിനെ വീണ്ടും ഭയപ്പെടുത്താൻ ശ്രമിച്ചപ്പോൾ സംഭവിച്ച അബദ്ധ ദുരന്തമാണോ ഇത്? അതോ ഗർഭിണിയായ തന്നോട് DNA ടെസ്റ്റ് വരെ ആവശ്യപ്പെട്ട് പീഡിപ്പിച്ച റിജിനോടുള്ള പകയിൽ അയാളെക്കൂടി ഇല്ലാതാക്കാൻ സോന നടത്തിയ ആസൂത്രിത നീക്കമായിരുന്നോ?
https://www.facebook.com/Malayalivartha


























