ചേച്ചീ.. ഉടായിപ്പ് കാണിച്ചാൽ അയാള് അണ്ണാക്കിൽ തരും!" ഗുണ്ടയുടെ കരുത്തിൽ അലീനയുടെ കൊടും ഭീഷണി; ആ ഫാഷൻ ഷോയ്ക്ക് പിന്നിൽ സിനിമാ മാഫിയയോ?

"കൊച്ചിയിലെ ക്വട്ടേഷൻ-ലഹരി മാഫിയയും അന്താരാഷ്ട്ര സെക്സ് റാക്കറ്റും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് ]. കേസിൽ പരാതി നൽകിയ യുവതിയെ ഭീഷണിപ്പെടുത്തിക്കൊണ്ട് മൂന്നാം പ്രതി അലീന അബ്രാഹാം അയച്ച ഓഡിയോ സന്ദേശം കേരളത്തെ വിറപ്പിക്കുകയാണ് [. 'താൻ വെറുമൊരു വിടുവായല്ലെന്നും, ഉടായിപ്പ് കാണിച്ചാൽ കൊച്ചിയിലെ തന്റെ ആൺസുഹൃത്തായ ഗുണ്ടാതലവൻ അണ്ണാക്കിൽ തരുമെന്നുമാണ്' അലീനയുടെ ഭീഷണി . ദുബായിലെ ആ കറുത്ത കൊള്ളസംഘത്തിന് പിന്നിൽ പ്രവർത്തിച്ച കൊച്ചിയിലെ അധോലോക നായകനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വൻതോതിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് ...
https://www.facebook.com/Malayalivartha


























