വയോധികയെ ചോരക്കുളിപ്പിച്ച് പൂവൻകോഴി; കോഴിക്കെതിരെ കേസ് കൊടുത്ത് കുടുംബം! ഒടുവിൽ ക്ലൈമാക്സിൽ സംഭവിച്ചത് കണ്ട് അമ്പരന്ന് പോലീസ്...

ഒരു കോഴിക്കെതിരെ കേസ് എടുക്കാൻ പോലീസിന് കഴിയുമോ? കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും കൊട്ടാരക്കര പൂയപ്പള്ളിയിൽ നിന്ന് വരുന്ന വാർത്തകൾ അത്ര സുഖമുള്ളതല്ല. വഴിനടന്ന വയോധികയെ ക്രൂരമായി ആക്രമിച്ച് ചോരക്കുളിപ്പിച്ച പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഒരു പൂവൻകോഴിയാണ്! മുഖത്ത് 12 തുന്നലുകളുമായി ഒരു 74-കാരി വയോധിക മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒടുവിൽ നാട്ടുകാരെയും പോലീസിനെയും അമ്പരപ്പിച്ചുകൊണ്ട് ഈ കേസിൽ ഒരു വൻ ക്ലൈമാക്സ് കൂടി സംഭവിച്ചിരിക്കുകയാണ്....
https://www.facebook.com/Malayalivartha
























