സിനിമ ഉപേക്ഷിച്ച് പിഷാരടി പാലക്കാട്ട് എത്തിയത് ഇതിനായിരുന്നോ?! കണ്ണ് തള്ളി അണികളും പ്രതിപക്ഷവും...

സിനിമയിലെയും സ്റ്റേജ് ഷോകളിലെയും കോടികളുടെ വരുമാനം പൂർണ്ണമായും വേണ്ടെന്ന് വെച്ച് രമേഷ് പിഷാരടി പാലക്കാട്ട് തമ്പടിക്കുന്നത് എന്തിനാണ്? രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി വെച്ച വിപ്ലവകരമായ മാറ്റങ്ങൾ പൂർത്തിയാക്കാൻ പിഷാരടി മനസ്സിൽ കാത്തുവെച്ച ആ രഹസ്യ മാസ്റ്റർ പ്ലാൻ ഒടുവിൽ പുറത്തുവന്നിരിക്കുകയാണ്. അണികളെ ആവേശത്തിലാഴ്ത്തുന്ന ആ പ്രഖ്യാപനങ്ങളിലേക്ക്...
https://www.facebook.com/Malayalivartha
























