വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി

സംസ്ഥാനത്തെ പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്കാണ്.
മന്ത്രിമാരും വകുപ്പുകളും
വി ഡി സതീശന്‍ പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍
രമേശ് ചെന്നിത്തല -ആഭ്യന്തരം, വിജിലന്‍സ്
സണ്ണി ജോസഫ് -വൈദ്യുതി, പരിസ്ഥിതി
കെ മുരളീധരന്‍- ആരോഗ്യം, ദേവസ്വം
എ പി അനില്‍കുമാര്‍ -റവന്യൂവകുപ്പ്
https://www.facebook.com/Malayalivartha























