മോഡറേഷനില്ലെങ്കിലും മികച്ച വിജയം

ഇത്തവണ എസ് എസ് എല്‍ സി-ക്ക് മോഡറേഷനുണ്ടായിരുന്നില്ലെന്ന് ഫലം പ്രഖ്യാപിച്ചുകൊണ്ട് ചീഫ് സെക്രട്ടറി പറഞ്ഞു.
എങ്കിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ വലിയ കുറവൊന്നുമുണ്ടായിട്ടില്ല.
2% കുറവു മാത്രമാണുണ്ടായത്. വിജയശതമാനം 96.59 % ആണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha