ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ മാളിക മുക്ക് വേലിയകത്ത് വീട്ടില്‍ ദാസ് ബേബി (52) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30ന് ആണ് സംഭവം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha























