Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്

25 SEPTEMBER 2026 10:05 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട മുൻ കെഎസ്ആർടിസി ഡ്രൈവർ യദു നിയമസഭയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായി ചുമതലയേറ്റത് കുറച്ചുകാലം മുമ്പാണ്. നിയമസഭയിൽ താൽക്കാലി ഡ്രൈവറായാണ് യദുവിനെ നിയമിച്ചത്. യദുവിന്റെ തുറന്നു പറച്ചിൽ തിരുവനന്തപുരത്ത് സിപിഎമ്മിന് കനത്ത പ്രഹരം നൽകിയിരുന്നു. അതുകൊണ്ട് തന്നെ യദു സിപിഎമ്മുകാരെ കണ്ണിലെ കരടാണ്. ഇപ്പോഴിതാ യുഡിഎഫ് നിയമസഭയിൽ താത്കാലിക ഡ്രൈവറായി നിയമിച്ച യദുവിനെതിരെ രംഗത്തു വന്നിരിക്കായാണ് നിയമസഭയിലെ ഇടതു ഉദ്യോഗസ്ഥരുടെ സംഘടന. കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷനാണ് യദുവിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട രംഗത്തെത്തിയത്.


യദുവിനെ താത്കാലിക ഡ്രൈവറായി നിയമിച്ച നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംഘടനയുടെ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം ഉൾപ്പെടുവിച്ചിരിക്കുന്നത്. സംഘടനയേക്കാൾ സിപിഎമ്മിലെ ചിലരുടെ താൽപ്പര്യമാണ് ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത് എന്നാണ് വ്യ്ക്തമാകുന്നത്.

 

 

 

നേരത്തെ മുൻ സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവറുടെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന്, തന്നെ ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി യദു രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉൾപ്പെടെ യദു നേരിട്ട് കത്ത് നൽകുകയും ചെയ്തിരുന്നു. തനിക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിൽ ഒന്നുകിൽ ജോലിയിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ ഔദ്യോഗികമായി പിരിച്ചുവിടണമെന്നായിരുന്നു യദു കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

അന്ന് തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ സ്വകാര്യ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് തർക്കങ്ങളുടെ തുടക്കം. പാളയത്തുവെച്ച് മേയറും കെഎസ്ആർടിസി ഡ്രൈവറായ യദുവും തമ്മിൽ നടുറോഡിൽ കടുത്ത വാക്പോര് നടക്കുകയായിരുന്നു. ഈ സംഭവം അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.

പ്ലാമൂട്ടിൽ വെച്ച് ആദ്യം കെഎസ്ആർടിസി ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ അപകടകരമായി ഓടിച്ചെന്നും തുടർന്ന് ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു ആര്യ രാജേന്ദ്രന്റെ പ്രധാന പരാതി. എന്നാൽ, ഇത് തെറ്റാണെന്ന് വ്യക്തമായിരുന്നു. മേയറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉടൻതന്നെ യദുവിനെതിരെ കേസെടുക്കുകയും കെഎസ്ആർടിസി ഇയാളെ ജോലിയിൽ നിന്ന് മാറ്റിനിർത്തുകയുമായിരുന്നു.


അതേസമയം, മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ യദു നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. തുടർന്ന് യദു കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിനെ തുടർന്ന് മേയർക്കും ഭർത്താവിനുമെതിരെ പൊലീസ് കേസെടുത്തത്. ഈ നിയമപോരാട്ടങ്ങൾക്കെല്ലാം ഒടുനിലാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ യദുവിന് നിയമസഭയിൽ താത്കാലിക നിയമനം ലഭിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (24 minutes ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (30 minutes ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (31 minutes ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (34 minutes ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (39 minutes ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (39 minutes ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (45 minutes ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (51 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (1 hour ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (3 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (3 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends