Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിജയാ... നീ ചെയ്തതൊന്നും ഞങ്ങൾ മറന്നിട്ടില്ല! പിണറായിയെ തൊടാൻ സതീശന് പേടിയോ? മാസാപ്പടിയിൽ ഒത്തുകളി എന്ന് ആക്ഷേപം! സതീശനെതിരെ സ്വന്തം അണികൾ തെരുവിൽ!


രണ്ട് വയസ്സുകാരൻ രാഹുലിന്റെ മരണ കാരണം ജ്യോത്സ്യൻ മുൻകൂട്ടി പ്രവചിച്ചു: കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പിതാവിന്റെ വിചിത്ര വാദം പുറത്ത്...


ചതിച്ചിട്ടും കൂടെ നിർത്തി സുഭാഷ്! ഒടുവിൽ സമദിനെ ചവിട്ടിപ്പുറത്താക്കി ടീച്ചർ ഭർത്താവിനൊപ്പം മടങ്ങി; കോടതി മുറിയിലെ നാടകീയ രംഗങ്ങൾ ഇങ്ങനെ...


ഒരു വർഷത്തിനിടെ രണ്ടാമത്തെ കുഞ്ഞിന്റെ മരണം; കാർത്തികപ്പള്ളിയിലെ ദമ്പതികളുടെ നിഗൂഢതകളിൽ പോലീസ് അന്വേഷണം, മറ്റ് കുട്ടികളെ മാറ്റി!


ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ചെയ്യാത്ത കുറ്റം തലയിൽ കെട്ടിവെച്ച് കുടുംബത്തെ വേട്ടയാടുന്നു; വ്യാജ സിസിടിവി ദൃശ്യങ്ങൾക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി സുഹൈലിന്റെ കുടുംബം...

19 OCTOBER 2026 03:00 PM IST
മലയാളി വാര്‍ത്ത

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിനെതിരെയും കുടുംബത്തിനെതിരെയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തുമ്പോളി അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾക്ക് പിന്നിലെ യഥാർത്ഥ സത്യാവസ്ഥ പുറത്ത് വരുന്നു.

ഒരു വർഷം മുൻപ് ആലപ്പുഴ തുമ്പോളിയിൽ മതിൽ ഇടിച്ചുതകർത്ത മിനി കൂപ്പർ കാർ സുഹൈലിന്റേതാണോ? സുഹൈലിന്റെ ഉമ്മയെയും അവരുടെ ബിസിനസ്സ് സാമ്രാജ്യത്തെയും തകർക്കാൻ ചിലർ ആസൂത്രിതമായി വ്യാജ വാർത്തകൾ ചമയ്ക്കുകയാണോ? യഥാർത്ഥ വാഹന ഉടമ രോഹൻ ബാബുവും പോലീസും വെളിപ്പെടുത്തിയ സത്യങ്ങൾ കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മതംമാറിയതിന്റെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ നഷ്ടമാവില്ലെന്ന് തമിഴ്‌നാട് നിയമ മന്ത്രി സി.ടി.ആര്‍. നിര്‍മല്‍ കുമാര്‍  (3 minutes ago)

ലണ്ടൻ ഇളക്കിമറിച്ച് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ ജനാധിപത്യ സംരക്ഷണ പോരാട്ടം; ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു...  (3 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (15 minutes ago)

കോവളം സ്പാ പീഡനക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി  (18 minutes ago)

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സ്പിരിറ്റ് ; റിലീസ് തീയതി പ്രഖ്യാപിച്ചു; സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു  (20 minutes ago)

രണ്ട് വയസ്സുകാരൻ രാഹുലിന്റെ മരണ കാരണം ജ്യോത്സ്യൻ മുൻകൂട്ടി പ്രവചിച്ചു: കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പിതാവിന്റെ വിചിത്ര വാദം പുറത്ത്...  (26 minutes ago)

കോവളത്തെ സ്പായില്‍ പതിനാറുകാരി പീഡനത്തിനിരയായ സംഭവം; ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു  (27 minutes ago)

മിനി കൂപ്പർ അപകടക്കേസ്; ആർ സി ബുക്കിന്റെ ഉടമ മാതാവ്; പ്രതി സുഹൈൽ സജീവൻറെ അമ്മയുടെ മൊഴി എടുക്കാൻ പോലീസ്  (27 minutes ago)

പ്രശസ്ത സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു  (36 minutes ago)

വിജയാ... നീ ചെയ്തതൊന്നും ഞങ്ങൾ മറന്നിട്ടില്ല! പിണറായിയെ തൊടാൻ സതീശന് പേടിയോ? മാസാപ്പടിയിൽ ഒത്തുകളി എന്ന് ആക്ഷേപം! സതീശനെതിരെ സ്വന്തം അണികൾ തെരുവിൽ!  (40 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ആര്‍സി ഉടമ സുഹൈലിന്റെ അമ്മ  (43 minutes ago)

കോവളത്തെ സ്പായില്‍ 16കാരിയെ പീഡിപ്പിച്ച സംഭവം; ഇരയുടെ ചെറിയമ്മയും ഭര്‍ത്താവും അറസ്റ്റില്‍  (48 minutes ago)

ചതിച്ചിട്ടും കൂടെ നിർത്തി സുഭാഷ്! ഒടുവിൽ സമദിനെ ചവിട്ടിപ്പുറത്താക്കി ടീച്ചർ ഭർത്താവിനൊപ്പം മടങ്ങി; കോടതി മുറിയിലെ നാടകീയ രംഗങ്ങൾ ഇങ്ങനെ...  (53 minutes ago)

വിവാഹ ബ്രോക്കർ ചമഞ്ഞ് തട്ടിപ്പ്; 68ക്കാരനെ കെട്ടിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു ; വയോധികനിൽ നിന്ന് സ്വർണവും പണവും കവർന്നു  (55 minutes ago)

ചെയ്യാത്ത കുറ്റം തലയിൽ കെട്ടിവെച്ച് കുടുംബത്തെ വേട്ടയാടുന്നു; വ്യാജ സിസിടിവി ദൃശ്യങ്ങൾക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി സുഹൈലിന്റെ കുടുംബം...  (1 hour ago)

Malayali Vartha Recommends