Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ

ഓട്ടോണമസ് കോളേജുകൾ കോഴ്സുകൾ ആരംഭിക്കുമ്പോൾ അതാത് സർവ്വകലാശാലയുടെ അനുമതിക്ക് പുറമേ സർക്കാർ അനുമതി നൽകേണ്ട ആവശ്യത്തിന് പ്രസക്തിയില്ല; ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി റോജി.എം.ജോൺ

09 NOVEMBER 2026 07:32 AM IST
മലയാളി വാര്‍ത്ത

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ അനിവാര്യമെന്ന് മന്ത്രി റോജി.എം.ജോൺ. സ്വയം ഭരണ കോളേജുകൾക്ക് സ്വാശ്രയ മോഡൽ പുതിയ കോഴ്സുകൾ തുടങ്ങുമ്പോൾ സർക്കാർ അനുമതി വേണം എന്നത് കേരളത്തിൽ മാത്രം ഉള്ള നിയമമെന്നും ഇത് "സ്വയംഭരണം " എന്നാ തത്വം തന്നെ ഇല്ലാതാക്കുന്നതായും മന്ത്രി വ്യക്തമാക്കി.

വിദ്യാർത്ഥി സമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ അനുമതി വേണം എന്ന നിയമം കാലതാമസം ഉണ്ടാകുന്നു എന്ന് പരാതികൾ ഉണ്ടായിരുന്നു. ഇത് മുന്നിൽ കണ്ടാണ് വലിയ മാറ്റത്തിന് വഴി വെക്കുന്ന തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ഓട്ടോണമസ് കോളേജുകൾ കോഴ്സുകൾ ആരംഭിക്കുമ്പോൾ അതാത് സർവ്വകലാശാലയുടെ അനുമതിക്ക് പുറമേ സർക്കാർ അനുമതി നൽകേണ്ട ആവശ്യത്തിന് പ്രസക്തിയില്ല.ഓട്ടോണമി പദവി വെറുതെ നൽകുന്നത് അല്ല. അക്കാദമിക് രംഗത്ത് ‘മികവുള്ള കോളേജുകൾക്ക് മാത്രമാണ് സ്വയം ഭരണ അവകാശം നൽകുന്നത്.

ഓട്ടോണമസ് പദവി ലഭ്യമായാൽ മറ്റ് സംസ്ഥാനങ്ങളിൽ പുതിയ കോഴ്സ് തുടങ്ങാൻ സർക്കാർ അനുമതി വേണ്ട.കേരളത്തിൽ മാത്രമാണ് അങ്ങനെ ഒരു തീരുമാനം. കാലഘട്ടത്തിനനുസൃതമായി വിദ്യാർഥികളുടെ താത്പര്യത്തിനുതകുന്ന തൊഴിൽ അധിഷ്ഠിതമായ ന്യൂജൻ കോഴ്സുകൾ ആരംഭിക്കുന്നതിന് അക്കാഡമിക് ഓട്ടോണമി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഗവൺമെന്റ് ഇത്തരം തീരുമാനമെടുത്ത് മുന്നോട്ടുപോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സായുധരായ മാവോയിസ്റ്റുകളെ വനങ്ങളിൽ നിന്ന് ഉന്മൂലനം ചെയ്‌തെങ്കിലും തലച്ചോറിൽ നക്‌സലിസവുമായി കഴിയുന്നവർ നഗരങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 minute ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗ്... ആവേശം നിറഞ്ഞ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്  (8 minutes ago)

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംഘടനയായി മാറാൻ ഐഎംഎ കേരള ഘടകത്തിന് കഴിഞ്ഞത് വളരെ നേട്ടമാണെന്ന് മന്ത്രി കെ മുരളീധരൻ  (12 minutes ago)

ഓട്ടോണമസ് കോളേജുകൾ കോഴ്സുകൾ ആരംഭിക്കുമ്പോൾ അതാത് സർവ്വകലാശാലയുടെ അനുമതിക്ക് പുറമേ സർക്കാർ അനുമതി നൽകേണ്ട ആവശ്യത്തിന് പ്രസക്തിയില്ല; ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി റ  (16 minutes ago)

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അമിതമായി എഥനോൾ കലർത്തിയിട്ടുണ്ടോയെന്നറിയാനുള്ള പരിശോധന ഇന്ന് നടക്കും.  (25 minutes ago)

ക്രാഫ്റ്റ്‌സ് വില്ലേജില്‍ അന്താരാഷ്ട്ര നൃത്തോത്സവത്തിന് തുടക്കമായി....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കെഎസ്ആർടിസി ബസ് ഇടിച്ച് പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ തമിഴ്‌നാട്ടിൽ ഒരു കുട്ടി മരിച്ചു... 200ലധികം പേർക്ക് പരുക്ക്  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (9 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (9 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (10 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (10 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (10 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (10 hours ago)

Malayali Vartha Recommends