Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു

സന്നിധാനത്തെ അരവണ പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള പണി പൂർത്തിയായില്ല.... അരവണയുടെ കരുതൽ ശേഖരത്തിൽ കുറവുണ്ടായേക്കും

09 NOVEMBER 2026 08:05 AM IST
മലയാളി വാര്‍ത്ത

More Stories...

യുവതിക്കെതിരെ ബന്ധുക്കൾ... സുഹൃത്തായ യുവതിയ്ക്കൊപ്പെ അപ്പാർട്മെന്റിലെത്തിയ യുവാവിന് അഞ്ചു മണിക്കൂറിനകം യുവാവിന് ദാരുണാന്ത്യം! കുഴഞ്ഞ് വീണെന്ന് യുവതി, സുഹൃത്തായ യുവതിയെ വിട്ടയച്ചു, ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് ബന്ധുക്കളുടെ പരാതി

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംഘടനയായി മാറാൻ ഐഎംഎ കേരള ഘടകത്തിന് കഴിഞ്ഞത് വളരെ നേട്ടമാണെന്ന് മന്ത്രി കെ മുരളീധരൻ

ഓട്ടോണമസ് കോളേജുകൾ കോഴ്സുകൾ ആരംഭിക്കുമ്പോൾ അതാത് സർവ്വകലാശാലയുടെ അനുമതിക്ക് പുറമേ സർക്കാർ അനുമതി നൽകേണ്ട ആവശ്യത്തിന് പ്രസക്തിയില്ല; ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി റോജി.എം.ജോൺ

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അമിതമായി എഥനോൾ കലർത്തിയിട്ടുണ്ടോയെന്നറിയാനുള്ള പരിശോധന ഇന്ന് നടക്കും... നാല് ജില്ലകളിലെ അഞ്ചു വീതം പെട്രാൾ പമ്പുകളിലാണ് പരിശോധന

മണ്ഡലകാല തീർത്ഥാടനം തുടങ്ങാനായി ഒരാഴ്ച ശേഷിക്കേ, സന്നിധാനത്തെ അരവണ പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള പണി പൂർത്തിയാകാത്തത് അരവണയുടെ കരുതൽ ശേഖരത്തിൽ കുറവുണ്ടാക്കിയേക്കും. സീസൺ തുടങ്ങുമ്പോൾ 75 ലക്ഷം ടി​ൻ അരവണ കരുതൽ ശേഖരമാക്കാനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിട്ടിരുന്നത്.

നിലവിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 2.40 ലക്ഷം ടിൻ മാത്രം. ദിവസം 3.60 ലക്ഷം ടിൻ ഉത്പാദിപ്പിക്കേണ്ടതാണ്. കഴിഞ്ഞവർഷം 47 ലക്ഷം ടിൻ കരുതൽ ശേഖരമായി സൂക്ഷി​ച്ചി​ട്ടും തീർത്ഥാടന കാലത്ത് പ്രതിസന്ധി ഉടലെടുത്തിട്ടുണ്ടായിരുന്നു. അന്ന് 2.50 ലക്ഷം ടിൻ അരവണയാണ് പ്രതിദിനം നിർമ്മിച്ചിരുന്നത്.

അരവണ പ്ലാന്റിൽ മുമ്പുണ്ടായിരുന്ന 23 പ്രിപ്പറേഷൻ പാനുകൾക്കൊപ്പം ആറ് പ്രിപ്പറേഷൻ പാനുകൾ, രണ്ട് കൂളിംഗ് ചേംബറുകൾ, ഒരു ബോയിലർ എന്നിവ കൂടി അധികമായി സ്ഥാപിച്ച് നിർമ്മാണം വർദ്ധിപ്പിക്കാനായിരുന്നു പദ്ധതി. ഇതിനായി കഴിഞ്ഞ ചിങ്ങമാസ പൂജകൾക്കു ശേഷം പ്ലാന്റ് അടച്ചിട്ട് പണി​കൾ ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല.

നീരാവിയി​ൽ പ്രവർത്തിപ്പിക്കുന്ന പുതിയ ആറ് പ്രിപ്പറേഷൻ പാനുകൾ സ്ഥാപിച്ചെങ്കിലും മൂന്നെണ്ണത്തിൽ മാത്രമാണ് അരവണ നിർമ്മിക്കുന്നത്.

അരവണ പായ്ക്കിംഗിനായി 1999ലും 2018ലും സ്ഥാപിച്ച രണ്ട് സെമി ഓട്ടോമാറ്റിക് മെഷീനുകളാണുള്ളത്. 1999ൽ സ്ഥാപിച്ച മെഷീന്റെ ശേഷി മിനിട്ടിൽ 180 ടി​ൻ വരെയായിരുന്നെങ്കിലും കാലപ്പഴക്കം മൂലം 110 ആയി​ കുറഞ്ഞു

2018ൽ സ്ഥാപിച്ച മെഷീനിൽ നിത്യേന 3.50ലക്ഷം ടിൻ പായ്ക്കുചെയ്യാൻ ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നതെങ്കിലും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും കാലപ്പഴക്കം മൂലവും ശേഷി കുറഞ്ഞുരണ്ടു മെഷീനുകളും 20 മണിക്കൂറിലധികം പ്രവർത്തിപ്പിക്കാനാകുന്നില്ല. പായ്ക്കിംഗ് വൈകുന്നതും വി​തരണത്തെ ബാധി​ക്കുകയും ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്നിധാനത്തെ അരവണ പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള പണി പൂർത്തിയായില്ല.... അരവണയുടെ കരുതൽ ശേഖരത്തിൽ കുറവുണ്ടായേക്കും  (7 minutes ago)

യുവതിക്കെതിരെ ബന്ധുക്കൾ... സുഹൃത്തായ യുവതിയ്ക്കൊപ്പെ അപ്പാർട്മെന്റിലെത്തിയ യുവാവിന് അഞ്ചു മണിക്കൂറിനകം യുവാവിന് ദാരുണാന്ത്യം! കുഴഞ്ഞ് വീണെന്ന് യുവതി, സുഹൃത്തായ യുവതിയെ വിട്ടയച്ചു, ആശുപത്രിയിലെത്തിക്കാ  (13 minutes ago)

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്  (20 minutes ago)

സായുധരായ മാവോയിസ്റ്റുകളെ വനങ്ങളിൽ നിന്ന് ഉന്മൂലനം ചെയ്‌തെങ്കിലും തലച്ചോറിൽ നക്‌സലിസവുമായി കഴിയുന്നവർ നഗരങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (25 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗ്... ആവേശം നിറഞ്ഞ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്  (32 minutes ago)

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംഘടനയായി മാറാൻ ഐഎംഎ കേരള ഘടകത്തിന് കഴിഞ്ഞത് വളരെ നേട്ടമാണെന്ന് മന്ത്രി കെ മുരളീധരൻ  (36 minutes ago)

ഓട്ടോണമസ് കോളേജുകൾ കോഴ്സുകൾ ആരംഭിക്കുമ്പോൾ അതാത് സർവ്വകലാശാലയുടെ അനുമതിക്ക് പുറമേ സർക്കാർ അനുമതി നൽകേണ്ട ആവശ്യത്തിന് പ്രസക്തിയില്ല; ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി റ  (40 minutes ago)

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അമിതമായി എഥനോൾ കലർത്തിയിട്ടുണ്ടോയെന്നറിയാനുള്ള പരിശോധന ഇന്ന് നടക്കും.  (49 minutes ago)

ക്രാഫ്റ്റ്‌സ് വില്ലേജില്‍ അന്താരാഷ്ട്ര നൃത്തോത്സവത്തിന് തുടക്കമായി....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കെഎസ്ആർടിസി ബസ് ഇടിച്ച് പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ തമിഴ്‌നാട്ടിൽ ഒരു കുട്ടി മരിച്ചു... 200ലധികം പേർക്ക് പരുക്ക്  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (10 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (10 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (10 hours ago)

Malayali Vartha Recommends