പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായുള്ള ലൈംഗിക വേഴ്ച മൊബൈലില്‍ : തക്കലയില്‍ മാതാപിതാക്കള്‍ അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി മര്‍ദ്ദിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്റെ മൊബൈല്‍ ഫോണില്‍ അധ്യാപികയുമൊത്തുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങളും അശ്ലീല ചാറ്റിങ്ങും കണ്ടെത്തിയ മാതാപിതാക്കള്‍ സ്ലൂളിലെത്തി സ്റ്റാഫ് റൂമില്‍ കയറി യുവ അധ്യാപികയെ പൊതിരെ തല്ലി. തക്കലയിലെ പ്രശസ്തമായ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം . സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും അധ്യാപികയുമായുള്ള പ്രണയമാണ് സ്‌കൂളിന്റെ സല്‍പേര് തകര്‍ക്കുന്ന വിധമുള്ള അനിഷ്ട സംഭവങ്ങള്‍ക്ക് ഇടയാക്കിയത്
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍. മകന്‍ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നതോടെ വീട്ടുകാര്‍ ഫോണ്‍ ശ്രദ്ധിക്കാന്‍ ഇടവരികയായിരുന്നു . മകന്‍ മറന്നുവച്ച ഫോണ്‍ പിതാവ് പരിശോധിച്ചപ്പോഴാണ് സംഭവങ്ങളുടെ ഗുരുതരാവസ്ഥ മനസിലാകുന്നത് . കൂടാതെ മകന്റെ ഫെയ്‌സ്ബുക്കിലും, വാട്‌സ് അപ്പിലും അധ്യാപികയുമായുള്ള അശ്ലീല ചാറ്റിങ്ങുകളും ധാരാളമായിരുന്നു .സ്‌കൂളിലെ സ്റ്റാഫ് മുറിയിലും ആളില്ലാത്ത സമയത്ത് ക്ലാസ് മുറിയിലും വച്ച് മകനും യുവ അധ്യാപികയുമായി നടത്തിയ ലൈംഗിക വേഴ്ചകള്‍ മൊബൈലില്‍ പകര്‍ത്തി സൂക്ഷിച്ചിരിക്കുകയായിരുന്നു . അധ്യാപിക മുന്‍കൈയ്യെടുത്ത് മകനെക്കൊണ്ട് എല്ലാം ചെയ്യിക്കുന്നതായിരുന്നു ദൃശ്യങ്ങള്‍ . ഇത് ഇവര്‍ തന്നെ ക്യാമറയില്‍ പകര്‍ത്തിയതാണെന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ് . ഇരുവരും ഒന്നിച്ചുള്ള മോശമായതും അശ്ലീലമായതുമായ ഫോട്ടോകളും വീഡിയോകളും ധാരാളമായിരുന്നു . അധ്യാപിക അര്‍ദ്ധനന്ഗ്‌നയായി മകനെ മടിയില്‍ കിടത്തി ലൈംഗിക കാര്യങ്ങളില്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് മാതാപിതാക്കളുടെ കണ്ണില്‍പെട്ടത് . ഇതോടെ നിയന്ത്രണം വിട്ട മാതാപിതാക്കള്‍ ഉടന്‍ തന്നെ അധ്യാപികയെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍, കാര്യങ്ങള്‍ നിക്ഷേധിക്കുകയോ ക്ഷമ പറയാന്‍ തയ്യാറാകുകയോ ചെയ്യാതെ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന മറുപടിയാണ് അധ്യാപിക മാതാപിതാക്കള്‍ക്കു നല്‍കിയത്. ഇതേ തുടര്‍ന്നു നിയന്ത്രണംവിട്ട് സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ അധ്യാപികയെ സ്റ്റാഫ് മുറിയില്‍ കയറി പൊതിരെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിനു അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു . അധ്യാപികയെ മര്‍ദിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട് . ഇരുവരെയും സ്‌കൂളില്‍ നിന്നു പുറത്താക്കുകയും ചെയ്തു
https://www.facebook.com/Malayalivartha























