Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം വിവാദത്തിലേക്ക്, കേരള പോലീസ് പ്രതികളോടൊപ്പമെന്നും, പകരത്തിനു പകരം ചോദിക്കണമെന്നും പ്രവര്‍ത്തകരോട്അധ്വാനം ചെയ്തു

25 JULY 2016 08:12 AM IST
മലയാളി വാര്‍ത്ത

രണ്ടാഴ്ച മുന്‍പ് ആര്‍എസ്എസ്‌സിപിഐ(എം) പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സിപിഎം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയില്‍ കോടിയേരി നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. ആക്രമിക്കാന്‍ വരുന്നവരെ വെറുതെ വിടരുതെന്നും പകരത്തിനു പകരം ചെയ്യണമെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. വയലില്‍ പണി തന്നാല്‍ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഎമ്മിനോട് കളിക്കണ്ടെന്നും കോടിയേരി പ്രസംഗത്തില്‍ പറഞ്ഞു.

വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ല. എന്നാല്‍ നമ്മളെ ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം. വന്നാല്‍ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല ശക്തമായി തന്നെ നമ്മള്‍ പ്രതിരോധിക്കണമെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് കോടിയേരി ആവശ്യപ്പെട്ടത്.

കൊല ആസൂത്രണം ചെയ്ത ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വത്തെ നിയമത്തിന് മുന്നിലെത്തികാണാമെന്നും, ഇത് വരെ കൊലപാതകികളെ കണ്ടെത്തുന്നതിന് പൊലീസിന് കഴിയാത്ത അവര്‍ പ്രതികളോടൊപ്പമായതു കൊണ്ടാണെന്നും കോടിയേരി ആരോപിച്ചു. ഇത്തരം സമീപനം അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ തെറ്റുതിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറാവണമെന്നു കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
പയ്യന്നൂരില്‍ നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പയ്യന്നൂരില്‍ സിപിഎം ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചത്.ജൂലൈ 11 നു രതിയാണ് സിപിഎം പ്രവര്‍ത്തകനയാ സിവി ധനരാജ് കൊല്ലപ്പെട്ടത്.

ധനരാജിനെ കൊലപ്പെടുത്തിയത് ബിജെപിആര്‍എസ്എസ് നേതാക്കളുടെ ആസൂത്രണത്തിന്റെയും ഗൂഡാലോചനയുടെയും ഫലമായാണ്. സംസ്ഥാനജില്ലാ നേതൃത്വം ആലോചിച്ച് നടത്തിയ കൊലപാതകമാണിത്. ഇതിനുമുമ്പ് മൂന്നുതവണ ധനരാജിനെ വകവരുത്താന്‍ കൊലയാളിസംഘത്തെ അയച്ചു. കൊലക്കേസ് മുമ്പ് നടന്ന വധശ്രമക്കേസുകളോട് ചേര്‍ത്താണ് അന്വേഷിക്കേണ്ടത്. ഗൂഢാലോചനയും ആസൂത്രണവും നടത്തിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ശത്രുക്കളെ നേരിടുന്നതിന് പാര്‍ട്ടിയിലെ യുവജനങ്ങള്‍ക്ക് കായിക പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends