Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഖുറേഷി; മെറിന്റെ സഹോദരനെ മുന്‍നിര്‍ത്തി എണ്ണിയെണ്ണി പറയിപ്പിക്കാന്‍ പോലീസ്, ഖുറേഷിയും റിസ്വാനും കളമശ്ശേരിയിലെ രഹസ്യ കേന്ദ്രത്തില്‍

25 JULY 2016 09:22 AM IST
മലയാളി വാര്‍ത്ത

എബിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഖുറേഷിയെ കുടുക്കാമെന്ന കണക്കുകൂട്ടലില്‍ പോലീസ്. ഒപ്പം വിവാദ പഠനങ്ങള്‍ക്ക് വിശദീകരണം നല്‍കാനും ഖുറേഷി പാടുപെടും. സക്കീര്‍ നയാക്കിന്റെ ഇസ്ലാമിക്ക് റിസേര്‍ച്ച് ഫൗണ്ടേഷനും സംശയനിഴലില്‍.. 

മലയാളികളെ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ അര്‍ഷിത് ഖുറേഷിയെയും റിസ് വാന്‍ഖാനെയും കൊച്ചിയിലെത്തിച്ചു. വന്‍സുരക്ഷയില്‍ ഇരുവരുടെയും മുഖം മറച്ചാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. കളമശേരി എ.ആര്‍ ക്യാംപില്‍ ഇവരെ ചോദ്യം ചെയ്യുന്നത് തുടങ്ങി.

കേരളത്തില്‍ നിന്ന് കാണാതായവര്‍ അര്‍ഷിത് ഖുറേഷിയുടെ മുംബൈയിലെ ഫഌറ്റില്‍ താമസിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് ഖുറേഷി തീവ്രമതപഠനക്ലാസുകള്‍ നല്‍കിയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാണാതായവരെ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. കനത്തസുരക്ഷയില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച ഖുറേഷിയെയും സഹായി റിസ്വാന്‍ ഖാനെയും കളമശേരി എ ആര്‍ ക്യാമ്പിലാണ് ചോദ്യം ചെയ്യുന്നത്.

കൊച്ചിയില്‍ നിന്ന് കാണാതായ മെറിന്‍ എന്ന യുവതിയുടെ സഹോദരന്‍ എബിന്റെ പരാതിയെ തുടര്‍ന്നാണ് കേരളാപൊലീസും മഹാരാഷ്ട്രാ ഭീകരവിരുദ്ധസേനയും ചേര്‍ന്ന് ഖുറേഷിയെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഖുറേഷിയുടെ സഹായി റിസ്വാന്‍ഖാനും പിടിയിലായി. മെറിന്റെ ഭര്‍ത്താവ് ബെസ്റ്റിന്‍ എന്ന യഹിയയും ഖുറേഷിയും ചേര്‍ന്ന് മെറിനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നും ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇതേത്തുടര്‍ന്നാണ് യുഎപിഎ നിയമപ്രകാരം പൊലീസ് കേസെടുത്തത്. സാക്കിര്‍നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ അംഗമാണ് അറസ്റ്റിലായ അര്‍ഷിത് ഖുറേഷി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends