കുട്ടികളുടെ കൈയ്യില്‍ സ്മാര്‍ട്ട് ഫോണുണ്ടോ? സ്‌നേഹപൂര്‍വ്വം വാങ്ങി വീട്ടില്‍ വയ്ക്കുക അല്ലെങ്കില്‍ ചാനലുകാര്‍ക്ക് മുമ്പില്‍ അവസാനം കരയേണ്ടിവരും

നിങ്ങളുടെ പെണ്‍മക്കള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണോയ അതില്‍ എത്രയും വേഗം അത് വാങ്ങി തല്ലി പൊട്ടിച്ച് കളയുക. സാമൂഹ്യമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടികളെ വലവീശി പിടിക്കാനുള്ള ഐഎസ്‌നെറ്റ് പ്രവര്‍ത്തിക്കുന്നത്. ചെറുപ്പക്കാരുടെ മനസില്‍ പൊതുവേ കാണപ്പെടാറുള്ള വിപ്ലവാവേശം കത്തിജ്ജ്വലിപ്പിച്ച് അവരെ വര്‍ഗീയതയുടെ വഴിയിലേക്ക് തിരിച്ചു വിടുത എന്നതാണ് മതതീവ്രവാദികളുടെ പ്രധധാന ജോലി. എട്ടുംപൊട്ടും തിരിയാത്ത പെണ്‍കുട്ടികള്‍ ഇത്തരം വലയില്‍ പെട്ടെന്നു വീഴും.
ചിലര്‍ പ്രണയത്തിലൂടെയായിരിക്കും പെണ്‍കുട്ടികളെ വശത്താക്കുക. അവര്‍ പ്രേമം നടിക്കുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. തുടര്‍ന്ന് പെണ്ണിനേയും കൊണ്ടുപോകും വീട്ടുകാര്‍ വിവരം അറിയുമ്പോഴേക്കും പെണ്‍കുട്ടികളെ രഹസ്യ കേന്ദ്രത്തിലെത്തിച്ചിരിക്കും. മികച്ച വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെയായിരിക്കും ഇത്തരത്തില്‍ വട്ടം ചുറ്റിക്കുക. ഒരിക്കല്‍ ഇവരുടെ സംഘത്തില്‍ അകപ്പെട്ടാല്‍ പിന്നീടൊരിക്കലും അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയുകയില്ല.
വന്‍ റാക്കറ്റാണ് മതതീവ്രവാദികളുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ഫേസ്ബുക്ക് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് പലപ്പോഴും ഇത്തരത്തിലുള്ള ചാക്കിട്ടു പിടുത്തം നടക്കുന്നത്. കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പ്രണയനാടകത്തില്‍ പെട്ടെന്ന് വീഴാറുണ്ട്. കോളേജ് രാഷ്ട്രീയത്തില്‍ സജീവമായവരും ഇത്തരം അപകടങ്ങളില്‍ പെട്ടെന്ന് വീഴുന്നവരാണ്. സമൂഹത്തില്‍ നടക്കുന്നതെല്ലാം തെറ്റാണെന് കരുതുന്നവരാണ് ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നത്.,
കേരളത്തില്‍ നിന്നും ഐഎഎസിലേക്ക് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്,. വീട് വിട്ട് പഠിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവരെയാണ് ഇവര്‍ നോട്ടമിടുന്നത്. ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളാണ്.
https://www.facebook.com/Malayalivartha






















