കണ്ണൂര്‍ ബാങ്കില്‍ സംഘര്‍ഷം, പണമില്ലാത്തതിനാല്‍ ജീവനക്കാരെ തടഞ്ഞുവെച്ചു

കണ്ണൂര്‍ കേളകത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ സംഘര്‍ഷം. ഇടപാടുകാരും ജീവനക്കാരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിലെത്തി. ജീവനക്കാരെ ബാങ്കിനുള്ളില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.
മൂന്നു ദിവസത്തെ ബാങ്ക് അവധിയ്ക്ക് ശേഷം ഇന്ന് ബാങ്കില്‍ എത്തിയപ്പോള്‍ പണമില്ല എന്ന മറുപടി ലഭിച്ചതോടെയാണ് ഇടപാടുകാര്‍ രോഷാകുലരായത്. പ്രദേശത്തെ എടിഎമ്മുകളും കാലിയാണ്.
https://www.facebook.com/Malayalivartha