സാങ്കേതിക പിഴവുകള്‍ നികത്തി മലയാളി വാര്‍ത്ത വീണ്ടും സജീവമാകുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ അഭൂതപൂര്‍വമായ വായനക്കാര്‍ മലയാളി വാര്‍ത്തയുടെ വെബ്‌സൈറ്റില്‍ ഒരേ സമയം കയറിയതു കാരണം സെര്‍വറില്‍ ചില സാങ്കേതിക പിഴവുകള്‍ ഉണ്ടായി. ഈ പ്രശ്‌നം ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ അനേകായിരം പേര്‍ക്ക് ഒരേ സമയം സന്ദര്‍ശിക്കാന്‍ പറ്റുന്ന സെര്‍വറിലേക്ക് മലയാളി വാര്‍ത്ത മാറി. ഇക്കാരണത്താല്‍ പ്രിയ വായനക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ബുദ്ധിമുട്ടിന് ഖേദിക്കുന്നു. തുടര്‍ന്നും മലയാളി വാര്‍ത്തയുടെ മുന്നേറ്റത്തിന് പ്രിയ വായനക്കാരുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
എഡിറ്റര്‍
മലയാളി വാര്‍ത്ത
https://www.facebook.com/Malayalivartha