Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ദുബായിൽ നിന്നും മൂന്നേകാൽ കോടി തട്ടിയ യുവാവ് കുടുംബത്തോടെ കേരളത്തിലേക്ക് മുങ്ങി; എംബസി വഴി മലയാളി യുവാവിനെ കയ്യോടെ പൊക്കി

03 NOVEMBER 2017 01:25 PM IST
മലയാളി വാര്‍ത്ത

ദുബായിൽ ജോലി ചെയ്യുന്നതിനിടെ ജപ്പാൻ കമ്പനിയിൽ നിന്നും മുന്നേകാൽ കോടി തട്ടിയതായുള്ള കേസിൽ യുവാവ് അറസ്റ്റിലായി. അടിമാലി കുരിശുപാറ ചെറുവാഴത്തോട്ടത്തിൽ ജയപ്രസാദ് (36) നെയാണ് അടിമാലി സി.ഐ: പി.കെ. സാബുവും സംഘവും അറസ്റ്റ് ചെയ്തത്. ജപ്പാന്‍ കമ്പനി എംബസി വഴി സംസ്ഥാനപോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

2007 മുതൽ ഇയാൾ ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് കുടുംബസമേതം താമസം ദുബായിലാക്കി. 2015 ജനുവരി മുതൽ 2016 സെപ്തംബർ വരെ ജപ്പാൻ കമ്പനിയായ ഇസഡ്എഫിൽ ക്യാഷ് കൗണ്ടർ കൈകാര്യം ചെയ്യുന്ന ചുമതലയും അക്കൗണ്ടന്റായ ജയപ്രസാദിനെ ഏൽപ്പിച്ചിരുന്നു. ഇവിടെ നിന്നും പണവും ചെക്കുകളുമായി നടത്തിയ തിരിമറിയിൽ കമ്പനിയ്ക്ക് സംശയം തോന്നിയതോടെ 2016 സെപ്തംബർ 26-ന് കമ്പനി അധികൃതർ വിവരം തിരക്കി.

സംഭവം പുറത്തായെന്നറിഞ്ഞ ഇയാൾ കുടുംബസമേതം പിറ്റേന്നു തന്നെ കേരളത്തിലേക്കു തിരിച്ചു. തുടർന്ന് കമ്പനി അധികൃതർ ഇന്ത്യൻ എമ്പസി മുഖേന സംസ്ഥാന പേലീസ് മേധാവിയ്ക്ക് പരാതി നൽകി. ഐജിയുടെ നിർദേശ പ്രകാരമാണ് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ അടിമാലി സി.ഐയെ കേസ് ഏൽപ്പിച്ചത്. നിയമത്തിലെ സാധ്യതകൾ പഠിച്ച ശേഷം വിദേശത്ത് തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിയായി കണക്കാക്കപ്പെടുന്നയാൾ നിലവിലുള്ള സ്ഥലത്ത് കേസ് രജിസ്റ്റർ ചെയ്യാമെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു തുടർ നടപടികൾ.

ഒന്നര ലക്ഷത്തോളം തൊഴിലാളികളുള്ള വലിയ കമ്പനിയായിരുന്നതിനാൽ പലപ്പോഴായി നടത്തി വന്നിരുന്ന തട്ടിപ്പുകൾ മനസിലാക്കാൻ ആദ്യഘട്ടത്തിൽ കഴിഞ്ഞിരുന്നില്ലെന്നും പിന്നീട് നടത്തിയ വിശദമായ ഓഡിറ്റിംങിലാണ് സംഭവം പുറത്തായതെന്നും അന്വേഷണ സംഘം പറഞ്ഞു. ഇയാൾക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ചു വരികയാണ്.

വിദേശത്തു നിന്നും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് അടക്കമുള്ള അനുബന്ധ തെളിവുകളും കേരളത്തിലെത്തിച്ച് അന്വേഷണം ഊർജിതമാക്കും. ഇതിനിടെ ഹൈക്കോടതിയെ സമീപിച്ച ജയപ്രസാദിനോട് അടിമാലി സി.ഐയുടെ മുൻപിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. വിദേശത്ത് 7500 ദിർഹം മാത്രം ശമ്പളമുണ്ടായിരുന്ന ഇയാൾ അവിടെ വിലയേറിയ വാഹനം അടക്കം വാങ്ങി ആഡംഭരജീവിതം നയിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നാട്ടിലെത്തി കാർവാങ്ങി ടൂറിസ്റ്റ് പാക്കേജ് ഓട്ടം നടത്തി വരികയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ അടിമാലി ഒന്നാംക്ലാസ് മജിസ്റ്റേറ്റ് കോടതിയിൽ ഹാജരാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends