Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കറുത്ത കുപ്പായത്തിനുള്ളിലെ വേട്ടക്കാരനെ കുടുക്കി ഡ്രൈവറുടെ മൊഴി; രാജീവ് വധ കേസിൽ ഉദയഭാനു മൂന്നാം പ്രതി

03 NOVEMBER 2017 12:05 PM IST
മലയാളി വാര്‍ത്ത

റിയൽ എസ്റ്റേറ്റ് ബ്രോക്കർ അങ്കമാലി സ്വദേശി രാജീവ് കൊല്ലപ്പെട്ട കേസിൽ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനുവിനെ കുടുക്കി ഡ്രൈവറുടെ മൊഴി. രാജീവ് കൊല്ലപ്പെട്ട ദിവസം ഉദയഭാനു കൊച്ചിയിൽ നിന്ന് ഓട്ടം വിളിച്ച വാഹനത്തിലെ ഡ്രൈവറുടെ മൊഴിയാണ് നിർണായകമായത്. ഇതോടെ ഉദയഭാനുവിനെ കേസിൽ മൂന്നാം പ്രതിയാക്കുമെന്നാണ് സൂചന. അതേസമയം, ഉദയഭാനുവിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് പൊലീസ് കോടതിയിൽ സമർപ്പിക്കും.

ഡ്രൈവറുടെ മൊഴി ഇങ്ങനെ;

രാജീവ് കൊല്ലപ്പെട്ട ദിവസം കൊച്ചിയിൽ നിന്നും ചാലക്കുടിയിലേക്ക് ഉദയഭാനു ഓട്ടം വിളിച്ചിരുന്നു. യാത്രയിലുടനീളം ഉദയഭാനുവിന് ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. എന്നാൽ ആലുവയിൽ എത്തിയപ്പോൾ രാജീവിന് അപകടം പിണഞ്ഞുവെന്ന ഫോൺ വന്നു.

ഇതോടെ കാർ തിരുവനന്തപുരത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. ആലപ്പുഴയിൽ എത്തിയപ്പോൾ ഫോൺ ഓഫാക്കി. ചക്കര ജോണിയോടും രഞ്ജിത്തിനോടും തിരുവനന്തപുരത്തേക്ക് വരാനും ആവശ്യപ്പെട്ടു. എന്നാൽ ഉദയഭാനുവിനെ വിളിച്ചത് ആരാണെന്ന് ഡ്രൈവർക്ക് അറിയില്ലെന്നാണ് സൂചന.

രാജീവ് വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടിൽ നിന്നും ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ താൻ നിരപരാധിയാണെന്ന് ഉദയഭാനു പൊലീസിന് മൊഴി നൽകിയത്. രാജീവിനെ ബന്ദിയാക്കാനാണ് മറ്റു പ്രതികളായ ചക്കര ജോണി,​ രഞ്ജിത്ത് എന്നിവരോട് നിർദ്ദേശിച്ചത്. എന്നാൽ കൊലപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡി.വൈ.എസ്.പി ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഉദയഭാനു പറഞ്ഞു.

ബന്ദികളാക്കാൻ ഏല്പിച്ച ചക്കര ജോണിക്കും രഞ്ജിത്തിനും പറ്റിയ കൈയബദ്ധമാണ് രാജീവിന്റെ കൊലപാതകമെന്നും ഉദയഭാനു പറഞ്ഞു.എന്നാൽ ഇപ്പോൾ ഡ്രൈവർ നൽകിയിരിക്കുന്ന മൊഴി ഉദയഭാനുവിനെ കേസിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends