Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഫിറ്റ്‌നസില്‍ ഡി.ജി.പിയും 'കുട്ടപ്പനല്ലെന്ന്' ട്രോള്‍ മഴ

03 NOVEMBER 2017 03:22 PM IST
മലയാളി വാര്‍ത്ത

കേരളാ പൊലീസിന്റെ അമിത ആഹാരപ്രിയത്തെയും വ്യായാമം ചെയ്യാനുള്ള മടിയെയും പരസ്യമായി വിമര്‍ശിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കുടവയര്‍ മാവേലിയെ വെല്ലുമെന്ന് സോഷ്യല്‍ മീഡിയ. സ്വന്തം കുടവയര്‍ കുറച്ചിട്ട് പാവം പൊലീസുകാരെ കളിയാക്ക് സാറേ... തുടങ്ങിയ ട്രോളുകളാണ് ഫെയിസ്ബുക്കിലും മറ്റും പ്രചരിക്കുന്നത്. വ്യായാമം ചെയ്യാന്‍ പറഞ്ഞുവിട്ടാല്‍ പോയി അഞ്ചെട്ട് ഇഡലി വാങ്ങിക്കഴിക്കുന്ന പൊലീസുകാരാണ് സേനയിലുള്ളതെന്നാണ് ഡി.ജി.പി കഴിഞ്ഞ ദിവസം പരിഹസിച്ചത്. സമയം കിട്ടുമ്പോഴൊക്കെ പൊറോട്ടയും രണ്ടും മൂന്നും പ്ലേറ്റ് ബീഫും കഴിക്കുന്നവരാണ് പൊലീസുകാര്‍. പിന്നെ എന്ത് പറയാന്‍, റൂറല്‍ ജില്ലാ പൊലീസ് അസോസിയേഷന്റെ ആരോഗ്യസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഡിജിപി വിമര്‍ശനം നടത്തിയത്.

പഴയൊരു കണക്കനുസരിച്ചു കേരള പൊലീസിലെ 29 ശതമാനവും പ്രമേഹരോഗികളാണ്. അമിതഭക്ഷണവും വ്യായാമരഹിത ജീവിതവുമാണ് ഇതിനു കാരണം. വ്യായാമം ചെയ്യണമെന്ന് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, ആരും ചെയ്യാറില്ല. കുറച്ചെങ്കിലും വ്യായാമം ചെയ്യുന്നത് വനിതാ പൊലീസുകാരാണ്. പുരുഷന്മാര്‍ ആ സമയത്തു ഭക്ഷണം കഴിക്കും' ബെഹ്‌റ പറഞ്ഞു. അമിതഭക്ഷണം തടയാന്‍ പ്രത്യേക നിര്‍ദേശവും തമാശരൂപേണ ഡിജിപി നല്‍കി. അതേസമയം ഡ്യൂട്ടിസമയത്തെ തിരക്ക് കാരണം പലപ്പോഴും വീട്ടുകാര്യങ്ങള്‍ പോലും ശരിക്കും നോക്കാനാവുന്നില്ലെന്ന് പൊലീസുകാര്‍ പരാതി പറയുന്നു. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് വീട്ടുകാര്‍ക്കൊപ്പം കഴിയാനാവുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 



അതേസമയം എല്ലാ പൊലീസ് സ്‌റ്റേഷനിലും ഒരു ഡയറ്റ് ചാര്‍ട്ട് തയാറാക്കുമെന്ന് ഡി.ജി.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഴംപൊരി കഴിക്കരുത്, ഉഴുന്നുവട ഒരെണ്ണത്തിന്റെ പകുതി മാത്രം കഴിക്കാം. എന്നിങ്ങനെ മെനു എഴുതി തയാറാക്കണമെന്നാണ് ഉപദേശം. വ്യായാമം ചെയ്യാത്തതിന്റെ കാരണം സമയമില്ലായ്മയാണങ്കില്‍ അതിനും ഡിജിപിക്കു പരിഹാരമുണ്ട്. 'രാവിലെ ഏഴിനും എട്ടിനും ഇടയിലുള്ള ഡ്യൂട്ടി ഒന്നും ചെയ്യേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നടത്തമോ യോഗയോ ഇഷ്ടമുള്ള മറ്റു വ്യായാമങ്ങളോ ചെയ്തിട്ട് ഓഫിസില്‍ വന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമരപരിപാടികളോ, ഉല്‍സവങ്ങളോ, മറ്റ് പരിപാടികളോ ഉള്ള ദിവസം അതിരാവിലെ ഡ്യൂട്ടിക്കെത്തുന്നവരാണ് പൊലീസുകാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends