Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഊബര്‍ ടാക്സി ഡ്രൈവറിന് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ആക്രമണം; ഭയന്ന് വിറച്ച യുവാവിന് ചെയ്യേണ്ടി വന്നത്...

04 NOVEMBER 2017 10:57 AM IST
മലയാളി വാര്‍ത്ത

ഊബര്‍ ടാക്സി ഡ്രൈവറെ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച അഞ്ച് ട്രാന്‍സ്ജെന്‍ഡേഴ്സ് പിടിയിലായി. സംഭവത്തിൽ ചെങ്ങന്നൂര്‍ സ്വദേശി അരുണിമ (അരുണ്‍-23), പത്തനംതിട്ട സ്വദേശി ഭൂമിക (ലിജിന്‍-20), നെയ്യാറ്റിന്‍കര സ്വദേശി നിയ (സന്തോഷ്-23), വൈറ്റില സ്വദേശികളായ ശ്രുതി (അമല്‍-24), സോനാക്ഷി (സുധീഷ്-20), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ 2.30ന് ഹൈക്കോടതി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.

ഹൈക്കോടതി ജങ്ഷനില്‍ ഓട്ടത്തിനായി കാത്തുകിടക്കുകയായിരുന്നു ആലുവ സ്വദേശിയായ യുവാവ്. പെട്ടെന്നായിരുന്നു ട്രാന്‍സ്ജെൻഡേഴ്സിന്റെ വരവ്. കാറിലിരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു യുവാവ്.

ഏഴുപേര്‍ അടങ്ങുന്ന ട്രാന്‍സ്ജെന്‍ഡേഴ്സ് സംഘം കാറിൽ തട്ടി. തുടർന്ന് കാറിന്റെ ചില്ല് താഴ്ത്തിയ യുവാവിന്റെ പോക്കറ്റില്‍ കൈയിട്ട് മൊബൈല്‍ ഫോണും പണവും തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഇവരുടെ കവർച്ചാശ്രമം ഭയന്ന യുവാവ് അതിവേഗം കാറെടുത്ത് രക്ഷപെടുകയായിരുന്നു. ഈ സമയം അതുവഴി വന്ന പോലീസ് വാഹനം തടഞ്ഞ് യുവാവ് വിവരമറിയിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന സെന്‍ട്രല്‍ സി.ഐ. അനന്തലാലും സെന്‍ട്രല്‍ എസ്.ഐ. എബിയും വനിത പോലീസുകാരും അടങ്ങിയ സംഘം ഉടനെ അഞ്ചുപേരെ പിടികൂടി. മറ്റു രണ്ട് പ്രതികളെക്കൂടി പിടിക്കാനുള്ള ശ്രമം തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ട്രാന്സ്ജെൻഡെഴ്സിനെക്കുറിച്ച് ഓടുപാട്‌ പരാതികൾ പോലീസിന് ലഭിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജി പറഞ്ഞു. ഇവരോടുള്ള അടുപ്പം പുറത്ത് അറിയാതിരിക്കാന്‍ പലരും അവര്‍ക്കു സംഭവിക്കുന്ന മര്‍ദനങ്ങളും കവര്‍ച്ചകളും മൂടിവെയ്ക്കുന്നു.

ഇത് അക്രമികള്‍ക്ക് ഗുണകരമാകുന്നു എന്ന് സി.ഐ. പറഞ്ഞു. രാത്രിയിലും വെളുപ്പിനും പള്ളിയില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് ഐ.ജി. പി. വിജയന് എറണാകുളം സെയ്ന്റ് വിന്‍സെന്റ് റോഡ് റസിഡന്റ്സ് അസോസിയേഷന്‍കാര്‍ പരാതി നല്‍കിയിരുന്നു. ഇത് പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.

ഏതാനും മാസം മുൻപ് ഇതുപോലുള്ള കവർച്ചാശ്രമം നടത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതുക്കഴിഞ്ഞ് ഇവരുടെ അസോസിയേഷനും മറ്റും ഇടപെട്ട് നടത്തിയ ചര്‍ച്ചയ്ക്കു ശേഷം കുറച്ചുനാളത്തേക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. മറ്റ് ജില്ലകളില്‍നിന്ന് വരുന്ന ചെറുപ്പക്കാര്‍ ഇവരുടെ പ്രധാന ഇരകളാണ്. സ്ത്രീ വേഷം കെട്ടി സംഘങ്ങളായിട്ടാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends