Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മദ്യത്തിന്റെ ഉന്മാദത്താൽ വിളയാടി ഗ്രാമപഞ്ചായത്തംഗവും കൂട്ടരും; ഗർഭിണിയെയും ഭർത്താവിനെയും നടുറോഡിലിട്ട് മർദിച്ചു  

04 NOVEMBER 2017 12:26 PM IST
മലയാളി വാര്‍ത്ത

മദ്യത്തിന്റെ ഉന്മാദത്താൽ ഗർഭിണിയെയും ഭർത്താവിനെയും നടുറോഡിലിട്ട് മർദിച്ചു. സംഭവത്തിൽ ഗ്രാമപഞ്ചായത്തംഗം ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തു. നീണ്ടകര ഗ്രാമപഞ്ചായത്തിലെ സി.പി.എം അംഗം നീണ്ടകര ഫേൺസ് വില്ലയിൽ അന്റോണിയോ വില്യം (30), കൂട്ടാളികളായ ബ്രിട്ടോ മന്ദിരത്തിൽ ആന്റണി ജോർജ്, നീണ്ടകര സേവ്യർ മന്ദിരത്തിൽ യേശുദാസൻ സേവ്യർ എന്നിവരെയാണ് കൊല്ലം കോടതി റിമാൻഡ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ ജില്ലാ ജയിലിന് മുന്നിലായിരുന്നു ഗ്രാപഞ്ചായത്തംഗത്തിന്റെയും കൂട്ടരുടെയും ആക്രമണം. കണ്ണനല്ലൂർ സുധീർ മൻസിലിൽ അനസ്, ഭാര്യ തസ്ലിമ, അനസിന്റെ സുഹൃത്ത് ഷെഫീക്ക് എന്നിവർ സഞ്ചരിച്ച കാറിന് പിന്നിൽ ഇവർ കാർ ഇടിക്കുകയായിരുന്നു.

കാറിൽ ഇടിച്ചതിന് ചോദ്യം ചെയ്ത അനസിനെയും ഷെഫീക്കിനെയും ഇവർ ആക്രമിക്കുകയും ചെയ്തു. ഒടുവിൽ കാറിലിരുന്ന ഗർഭിണിയായ തസ്ലിമയെ പിടിച്ച് പുറത്തിട്ട ശേഷം നടുറോഡിലിട്ട് തൊഴിച്ചു. ഈ ആക്രമണംമൂലം ദേശീയപാതയിൽ കുറേസമയത്തേക്ക് ഗതാഗതം സ്തംഭിച്ചു.

സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും സ്ഥലത്തെത്തിയ പൊലീസുകാരെയും ഇവർ ആക്രമിച്ചു. കൂടുതൽ പൊലീസെത്തി സംഘത്തെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും ഇവിടെയും ഇവർ ബഹളം വയ്ക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. സി.പി.എമ്മിനും ഡി.വൈ.എഫ്.ഐ ക്കും സിന്ദാബാദ് വിളിച്ചു കൊണ്ടായിരുന്നു ഇവരുടെ ബഹളം.

പൊലീസിനെ ആക്രമിച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർ യാത്രചെയ്ത ഇന്നോവ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയം ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. യേശുദാസൻ സേവ്യറും ആന്റണി ജോർജും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടില്ല. ഗൾഫിൽ ബിസിനസ് നടത്തുന്ന അന്റോണിയോ വില്യം പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായാണ് ഇടയ്ക്കിടെ നാട്ടിലെത്തുന്നത്. ആക്രമണത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അനസും ഭാര്യയും സുഹൃത്തും ഇന്നലെ ആശുപത്രി വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (38 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (53 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends