Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ കോപ്പിയടി സഫീര്‍ കരീമിന് പിന്നാലെ മുഖ്യസാക്ഷി അറസ്‌റ്റിൽ

04 NOVEMBER 2017 12:19 PM IST
മലയാളി വാര്‍ത്ത

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ കോപ്പിയടി നടന്ന സംഭവത്തില്‍ മലയാളി സഫീര്‍ കരീമിന് പിന്നാലെ കേസിലെ മുഖ്യസാക്ഷിയായ തിരുവനന്തപുരം സ്വദേശിയും നിയോ അക്കാഡമി മാനേജരുമായ മുഹമ്മദ് ഷഫീഖ് ഖാനെ അറസ്റ്റു ചെയ്തു. മ്യൂസിയം പൊലീസിന്റെ സഹായത്തോടെ ചെന്നൈയിൽനിന്നുള്ള അന്വേഷണ സംഘമാണ് മുഹമ്മദിനെ അറസ്റ്റു ചെയ്തത്.

ചെന്നൈ എഗ്മോറിലെ പ്രസിഡൻസി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് ഇയാൾ പരീക്ഷയെഴുതിയത്. ഇയാളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. സിവിൽ സർവീസ് മെയിനിനു പുറമെ കേരള പി.എസ്.സി, ഐ.എസ്.ആർ.ഒ ജൂനിയർഅസിസ്റ്റന്റ്, സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകളിലും സഫീർ കരിം ക്രമക്കേട് കാട്ടിയതായി വിവരമുണ്ട്.

സഫീറിന്റെ ഭാര്യ ജോയ്സി ജോയിയിൽ നിന്ന് ഹൈദരാബാദ് പൊലീസ് പിടിച്ചെടുത്ത ലാപ്ടോപ്പിൽ ഈ പരീക്ഷകളുടെ ചോദ്യപേപ്പറുകളുണ്ട്. സഫീറിന്റെ സഹോദരി ഐ.എസ്.ആർ.ഒ ജൂനിയർഅസിസ്റ്റന്റ് പരീക്ഷയിൽ ജയിച്ചിരുന്നു.

ഇവരുടെ ഉത്തരക്കടലാസ് പരീക്ഷാ കൺട്രോളറോട് ചെന്നൈ പൊലീസ് ആവശ്യപ്പെട്ടു. സഫീർ എഴുതിക്കൊണ്ടിരുന്ന സിവിൽ സർവീസ് പരീക്ഷയുടെ ചോദ്യപേപ്പറും ഭാര്യയുടെ ലാപ്ടോപിൽ നിന്ന് കണ്ടെത്തി. ഷർട്ടിന്റെ ബട്ടണിൽ ഒളിപ്പിച്ച കാമറയിലൂടെ ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത്, ജി-മെയിലിലെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഹൈദരാബാദിലുള്ള ഭാര്യയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഉത്തരങ്ങൾ ചെവിയിൽ ഘടിപ്പിച്ച ബ്ലൂടൂത്ത് വഴി കേട്ടെഴുതി.

ജോയ്സി ഉത്തരങ്ങൾ പറഞ്ഞു കൊടുത്ത ഐപാഡും ഐഫോണും പൊലീസ് പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. കൊച്ചിയിലെ സഫീറിന്റെ ലാ-എക്സലൻസ് ഐ.എ.എസ് അക്കാഡമിയിലെ പാർട്ണർ അംജാദിനെയും ഉറ്റ ബന്ധുവിനെയും ചെന്നൈ പൊലീസ് കൊച്ചിയിലെത്തി ചോദ്യം ചെയ്തു.

സഫീറുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന, കേരളത്തിലെ സർവകലാശാലയുടെ തലപ്പത്തുള്ളയാളും നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്തെ ലാ-എക്സലൻസ് അക്കാഡമി ഇക്കൊല്ലം ആദ്യം മറ്റൊരാൾക്ക് സഫീർ വിറ്റിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends