Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധന ഉത്തരവ് വന്നതോടെ സര്‍ക്കാരും പ്രതിരോധത്തിലായി; രാജി വയ്ക്കുന്നതിനു മുമ്പ് സ്വന്തക്കാരെ തിരുകി കയറ്റാന്‍ ശ്രമം തുടങ്ങി 

04 NOVEMBER 2017 12:37 PM IST
മലയാളി വാര്‍ത്ത

ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ മന്ത്രി തോമസ് ചാണ്ടിക്കൊതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ് വന്നതോടെ കാര്യങ്ങള്‍ വേഗത്തിലാക്കി. രാജിയ്‌ക്കൊരുങ്ങുന്ന മന്ത്രി മുന്‍കരുതലുകള്‍ എടുത്തു കഴിഞ്ഞു. ഗതാഗത മന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നാല്‍ അതിനു മുമ്പ് കെ എസ് ആര്‍ റ്റി.സി യുടെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ സ്വന്തം ആളുകളെ തിരുകി കയറ്റാന്‍ മന്ത്രി തോമസ് ചാണ്ടി ശ്രമം തുടങ്ങി.

രണ്ട് ജനറല്‍ മാനേജര്‍മാര്‍, രണ്ട് ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍, മൂന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, കോസ്റ്റ് അക്കൗണ്ടന്റുമാര്‍ എന്നിവരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. സ്ഥാപനത്തിന്റെ തലപ്പത്ത് പ്രഫഷണല്‍ യോഗ്യതയുള്ളവരെ നിയമിക്കുന്നു എന്ന വ്യാജേനയാണ് അനധികൃതമായി നിയമനം തടത്താന്‍ ഉദ്ദേശിക്കുന്നത്. ഒരു ജനറല്‍ മാനേജരുടെയും വിവിധ വകുപ്പു തലവന്‍മാരുടെ തസ്തികയാണ് കെ എസ് ആര്‍റ്റിസിയില്‍ നിലവിലുള്ളത്. ഇതിനു പകരം രണ്ട് ജനറല്‍ മാനേജരെയും രണ്ട് ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരെയും മറ്റുള്ളവരെയും നിയമിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മൂന്നു വര്‍ഷത്തേക്ക് നിയമിച്ച ശേഷം പ്രകടനം വിലയിരുത്തി എക്സ്റ്റന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ മാസം 30 വരെയാണ് അപേക്ഷ നല്‍കാനുള്ള കാലാവധി. മികച്ച യോഗ്യതയുള്ളവരുടെ പ്രായപരിധിയില്‍ ഇളവ് അനുവദിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നിലവില്‍ എംഡി ഒഴികെയുള്ളവരുടെ ശമ്പളം ഒരു ലക്ഷത്തില്‍ താഴെയാണ്. എന്നാല്‍ പുതുതായി നിയമിക്കുന്നവര്‍ക്ക് ഒരു ലക്ഷത്തിനു മേലെ ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ട്.

വന്‍ പ്രതിസന്ധി അനുഭവിക്കുന്ന സ്ഥാപനമാണ് കെ എസ് ആര്‍ റ്റി സി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബുദ്ധിമുട്ടുന്ന സ്ഥാപനം സര്‍ക്കാര്‍ സഹായം ലഭിക്കുന്നതു കൊണ്ടു മാത്രമാണ് നടന്നതു പോകുന്നത്. ഇപ്പോള്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോലും ശമ്പളം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

രാജമാണിക്യം എംഡിയായിരുന്നപ്പോള്‍ നല്ല നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചു വന്നിരുന്നത്. എന്നാല്‍ സോളാര്‍ കേസിന്റെ പേരില്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഡിജിപി കേഡറിലുള്ള ഹേമചന്ദ്രനെ നിയമിച്ചു. അദ്ദേഹത്തിനു നല്‍കിയ ശിക്ഷയാണ് കെ എസ് ആര്‍ റ്റി സി. രാജമാണിക്യത്തിന് നല്ലൊരു നിയമനം തല്‍കിയുമില്ല. തോമസ് ചാണ്ടിയുമായി സ്വരചേര്‍ച്ചയില്ലാതെയാണ് രാജമാണിക്യം പോയത്. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് മികച്ച തസ്തിക നല്‍കാതിരുന്നത്.

കോടി ക്കണക്കിനു രൂപയുടെ കടക്കെണിയിലാണ് കെ എസ് ആര്‍ റ്റി സി. വിവിധ സ്ഥലങ്ങളില്‍ നിര്‍മ്മിച്ച ടെര്‍മിനലുകള്‍ നാഥനില്ലാതെ കിടക്കുന്നു. കടം കൊണ്ട് പൊറുതി മുട്ടിയിട്ടും കടമെടുക്കാന്‍ സ്ഥാപനത്തിന് മടിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (37 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (52 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends