Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചാണ്ടി ചാടിയാല്‍ ചട്ടിയോളം; സി.പി.ഐയ്ക്ക് പിന്നാലെ സി.പി.എമ്മും നിലപാടി കടുപ്പിച്ചു; പണത്തിന്റെ ഹുങ്ക് ഇടത് മുന്നയില്‍ കാണിക്കേണ്ട

04 NOVEMBER 2017 05:34 PM IST
മലയാളി വാര്‍ത്ത

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് സ്വന്തം മണ്ഡലമായ കുട്ടനാട്ടില്‍ എം.എല്‍.എ മാത്രമായി കഴിയാനുള്ള വഴി തെളിയുന്നു. സ്വന്തം കുഴി അദ്ദേഹം തന്നെ കുഴിച്ച് അതില്‍ ചാടുകയായിരുന്നെന്ന് ഇതിനെ വിലയിരുത്താം. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന തരത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തോമസ് ചാണ്ടിക്കെതിരെ കോട്ടയം വിജിലന്‍സ് കോടതി ത്വരിത അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടതോടെ സ്ഥിതി അതീവ ഗൗരവതരമാണെന്നും കാനം വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനകള്‍ ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കിയെന്നും കാനം ചൂണ്ടിക്കാട്ടി.

ഒരു പക്ഷെ, എന്‍.സി.പിയില്‍ നിന്നും തോമസ് ചാണ്ടിക്ക് കനത്ത തിരിച്ചടിയുണ്ടായേക്കും. കാരണം പാര്‍ട്ടിക്കുള്ള രണ്ട് എം.എല്‍.എമാരും മന്ത്രിസഭയിലെത്തിയിരുന്നു. എ.കെ ശശീന്ദ്രന്‍ ആദ്യം രാജിവെച്ചു. ഇപ്പോള്‍ ചാണ്ടി കൂടി പുറത്താകുന്നതോടെ പാര്‍ട്ടിക്ക് മന്ത്രിയില്ലാതാകും. ഹണി ട്രാപ്പില്‍ പുറത്തായ ശശീന്ദ്രനെ തിരികെ കൊണ്ടുവരുക പ്രയാസമാണ്. അതുകൊണ്ട് സി.പി.എം ഈ മന്ത്രിസ്ഥാനം ഏറ്റെടുത്തേക്കും. രണ്ട് മാസമായി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ വിവാദമായി തുടരുമ്പോഴും മുന്നണിയും മുഖ്യമന്ത്രിയും അദ്ദേഹത്തെ പ്രതിരോധിച്ചിരുന്നു. എന്നാല്‍ മുന്നണിയെ ശക്തിപ്പെടുത്താന്‍ നടത്തിയ ജനജാഗ്രത യാത്രയില്‍ ചാണ്ടി കാനത്തെയും ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി.

അതിന് ശേഷം സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി തോമസ് ചാണ്ടിക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതോടെ സുധാകര്‍ റെഡ്ഡി അഴിമതിക്കാരനാണെന്ന് തോമസ് ചാണ്ടി ആരോപിച്ചു. ഇതിന് മറുപടി നല്‍കാന്‍ സി.പി.ഐയോ, കാനം രാജേന്ദ്രനോ തയ്യാറായില്ല. ദേശീയ സെക്രട്ടറിക്കെതിരെ മന്ത്രി തന്നെ മോശം ആരോപണം ഉന്നയിച്ചത് സി.പി.ഐ നേതൃത്വത്തിന് ഇഷ്ടപ്പെട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് അവര്‍ തയ്യാറായിട്ടില്ല. മുന്നണിയോഗത്തിലോ സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലോ വിഷയം അവതരിപ്പിക്കാനാണ് തീരുമാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (39 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (54 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends