Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചാനലുകാരോട് തട്ടിക്കയറി... കൊച്ചിയില്‍ നടന്ന പെണ്‍വാണിഭ സംഘത്തെ കണ്ട് പോലീസ് അമ്പരന്നു

05 NOVEMBER 2017 08:59 AM IST
മലയാളി വാര്‍ത്ത

കൊച്ചി നഗരത്തില്‍ കലൂര്‍ സ്‌റ്റേഡിയത്തിനടുത്തു ഫഌറ്റ് വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം നടത്തിവന്ന നാലംഗ സംഘത്തെ കണ്ട് പോലീസ് ഞെട്ടി. കാരണം ദമ്പതികളായ രണ്ടുപേരാണ് സംഘത്തലവന്‍. എന്നാല്‍ ചോദ്യം ചെയ്യലോടെ എല്ലാം പൊളിഞ്ഞു. ഭാര്യാ ഭര്‍ത്താക്കന്‍മാരായി നാട്ടുകാരെ പറ്റിക്കുകയായിരുന്നു. 

ഇടുക്കി മറയൂര്‍ സ്വദേശി സെബിന്‍ (30), ഇടുക്കി മുരിക്കാശേരി സ്വദേശി സജി വര്‍ഗീസ് (39), തൃശൂര്‍ ഇടവിലങ്ങ് സ്വദേശിനി മഞ്ജുഷ (36), ഇടുക്കി മറയൂര്‍ സ്വദേശിനി സജിത (32), ഇടപാടുകാരനായ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രമേശ് എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ ഇത് ചിത്രീകരിക്കാനെത്തിയ ചാനലുകാരോട് തട്ടിക്കയറുകയും ചെയ്തു.

ഭാര്യാ ഭര്‍ത്താക്കന്മാെരന്ന വ്യാജേന ഫ്‌ളാറ്റ് എടുത്ത് ഇടപാടുകാരെ വിളിച്ചുവരുത്തുകയായിരുന്നു പതിവ്. കൂടാതെ പല പെണ്‍കുട്ടികളെയും ഫ്‌ളാറ്റിലേക്കു വരുത്തി കമ്മിഷന്‍വാങ്ങി പലര്‍ക്കും കാഴ്ചവയ്ക്കുന്ന രീതിയും സ്വീകരിച്ചിരുന്നു. മഞ്ജുഷയ്‌ക്കെതിരേ സമാനമായ കേസുകള്‍ നിലവിലുണ്ട്

അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരേ നടന്ന നടപടികളില്‍ പിടിയിലായ കുട്ടികളില്‍ ഏറെപ്പേര്‍ മയക്കുമരുന്നു കച്ചവടത്തില്‍നിന്നുള്ള പണം ചെലവഴിച്ചിരുന്നതു പെണ്‍വാണിഭ സംഘത്തിലായിരുന്നെന്നു സൂചന ലഭിച്ചിരുന്നു. 

ഇവരുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചും ഇതിലൊരാളെ പിന്തുടര്‍ന്നുമാണു പോലീസ് പ്രതികളെ പിടികൂടിയത്. സെന്‍ട്രല്‍ സി.ഐ: അനന്തലാല്‍, പാലാരിവട്ടം എസ്.ഐ: വിന്‍സെന്റ്, എസ്.സി.പി.ഒ: ഗിരീഷ്, ഡബ്ല്യു.സി.പി.ഒ: റാണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (40 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (55 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends