Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കള്ളന്‍ വയോധികയെ പറ്റിച്ചത് ബുദ്ധിപൂര്‍വ്വം, പക്ഷേ കള്ളന്റെ അതിബുദ്ധി വൃദ്ധയോട് ഏറ്റില്ല... ട്രഷറി ജീവനക്കാരനെന്ന് പറഞ്ഞാണ് ആദ്യം വൃദ്ധയെ സമീപിച്ചത് പിന്നീടുണ്ടായത് രസകരമായ സംഭവങ്ങള്‍

05 NOVEMBER 2017 10:29 AM IST
മലയാളി വാര്‍ത്ത

ഈ വൃദ്ധ കള്ളന് ഇത്തരത്തിലൊരു പണി കൊടുക്കുമെന്ന് കള്ളന്‍ പോലും കരുതിയില്ല. പണവും മാലയും മോഷ്ടിച്ചതിന് വൃദ്ധ കള്ളന് കൊടുത്ത ശിക്ഷ എന്താണെന്നോ. വയോധികയെ വിദഗധമായി പറ്റിച്ച് മാലയും പണവും തട്ടിച്ച കേസില്‍ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി തൈപ്പറമ്പില്‍ ഷഫീഖ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 വയോധികയെ വിദഗധമായി പറ്റിച്ച് മാലയും പണവും തട്ടിച്ച കേസില്‍ പ്രതി പോലീസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശി തൈപ്പറമ്പില്‍ ഷഫീഖ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ ഒരു പവന്റെ സ്വര്‍ണ്ണമാലയും 1500 രൂപയുമാണ് കവര്‍ന്നത്. മുട്ടം അരീപ്പാറയില്‍ കാര്‍ത്ത്യായനിയുടെ (70) ആഭരണമാണ് മോഷ്ടിച്ചത്. 

തിരുവനന്തപുരത്തെ ട്രഷറി ജീവനക്കാരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് മോഷണം നടന്നത്.മാനസിക വൈകല്യമുള്ള മകന് മൂന്നു ലക്ഷം രൂപ സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ടെന്നും ഇതു ലഭിക്കുന്നതിന് 6500 രൂപ നല്‍കി അപേക്ഷ നല്‍കണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. 500 രൂപ കയ്യില്‍ ഇല്ലെന്നു പറഞ്ഞപ്പോഴാണു മാല നല്‍കാന്‍ ആവശ്യപ്പെട്ടത്. 

പണവും മാലയും ലഭിച്ചതോടെ ഈ മാസം 24 ന് ചെക്കുമായി വരാം എന്നും പറഞ്ഞ് ഷഫീക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളോടു സംസാരിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഉടന്‍ മുട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാര്‍ത്യായനിയെയും കൂട്ടി പൊലീസ് പരിശോധന നടത്തിയെങ്കിലും തട്ടിപ്പുകാരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

മുട്ടം എസ്‌ഐ പിടി ബിജോയ് അഡീഷനല്‍ എസ്‌ഐ എംഎ സാബു, എഎസ്‌ഐ മുഹമ്മദ്, പൊലീസ് ഓഫിസര്‍മാരായ അജി, സനീഷ്, ജോളി എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടില്‍ നിന്നും മാല കണ്ടെടുത്തു. പുനലൂരില്‍ സമാന കേസില്‍ പ്രതിയാണ് ഇയാളെന്ന് മുട്ടം പോലീസ് പറഞ്ഞു.

പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു. തിരുവനന്തപുരത്തെ ട്രഷറി ജീവനക്കാരന്‍ എന്ന് വ്യാജേന എത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഒരു പവന്റെ സ്വര്‍ണമാലയും 1500 രൂപയുമാണ് ഇയാള്‍ തട്ടിയെടുത്തത്. മാനസിക വൈകല്യമുള്ള മകന്റെ പേരു പറഞ്ഞാണ് ഷഫീക് വയോധികയെ സമീപിച്ചത്.

മാനസിക വൈകല്യമുള്ള മകന് മൂന്നു ലക്ഷം രൂപ സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ടെന്നും ഇതു ലഭിക്കുന്നതിന് 6500 രൂപ നല്‍കി അപേക്ഷിക്കണമെന്നാണ് ഇയാല്‍ വയോധികയെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (36 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (51 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends