മലപ്പുറം വട്ടംകുളത്ത് സിപിഐഎം നേതാവിനു വെട്ടേറ്റു

മലപ്പുറം വട്ടംകുളത്ത് സിപിഐഎം നേതാവിനു വെട്ടേറ്റു. സിപിഐഎം ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.
അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു. വട്ടംകുളം പഞ്ചായത്തില്‍ സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha