Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഓണത്തിന്‌ പൂസാവുമ്പോള്‍ ശ്രദ്ധിക്കണേ?.. 108 വിളിക്കേണ്ടി വരരുത്‌!

04 SEPTEMBER 2014 02:58 PM IST
മലയാളി വാര്‍ത്ത.

ഓണത്തിന്‌ മണിക്കുറുകള്‍ മാത്രം ബാക്കിനില്‍ക്കേ സംസ്ഥാനത്ത്‌ മദ്യദുരന്തമുണ്ടാക്കാനുളള പശ്ചാത്തലമൊരുക്കി എക്‌സൈസ്‌ ഉദ്ദ്യോഗസ്ഥര്‍ കാത്തിരിക്കുന്നു. ബാറുകളൊന്നും തുറക്കേണ്ടതില്ലെന്നും തുറന്ന ബാറുകള്‍ പൂട്ടണമെന്നുമുളള ഹൈക്കോടിതി വിധി കൈക്കൂലിക്കാരാം എക്‌സൈസ്‌ ഉദ്ദ്യോഗസ്ഥര്‍ക്ക്‌ വന്‍ പ്രഹരമായി മാറി. ഇനി ഒരേ ഒരു മാര്‍ഗം മാത്രമാണ്‌ അവശേഷിക്കുന്നത്‌. മദ്യദുരന്തമുണ്ടാക്കി മദ്യനിരോധനം ഫലപ്രദമാകില്ലെന്ന്‌ തെളിയിക്കുക.
വ്യാജ ഹോളോഗ്രം പതിപ്പിച്ച സെക്കന്റസുകള്‍ കേരളത്തില്‍ സുലഭമാണ്‌. ബാറുകള്‍ക്ക്‌ പൂട്ടുവീഴുന്നു എന്നറിഞ്ഞുകൊണ്ടാണ്‌ സംസ്ഥാനത്തേക്ക്‌ വന്‍തോതില്‍ സ്‌പിരിറ്റൊഴുകുന്നത്‌. സ്‌പിരിറ്റ്‌ മാഫിയക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ പൂട്ടാന്‍ പോകുന്ന ബാറുകളുടെ മുതലാളിമാരാണ്‌. കേരളത്തിലെ അതിര്‍ത്തി ചെക്ക്‌ പോസ്റ്റുകള്‍ വഴി വന്‍തോതിലാണ്‌ സ്‌പിരിറ്റ്‌ ഒഴുകുന്നത്‌. കഴിഞ്ഞ ദിവസം ആര്യങ്കാവ്‌ ചെക്ക്‌ പോസ്റ്റില്‍ നിന്നുമാത്രം 7500 ലിറ്റര്‍ സ്‌പിരിറ്റാണ്‌ പിടികൂടിയത്‌. 7500 ലിറ്റര്‍ സ്‌പിരിറ്റ്‌ പിടിയൂടിയപ്പോള്‍ 75000 ലിറ്റര്‍ ചെക്ക്‌ പോസ്റ്റ്‌ കടന്നു പോയിട്ടുണ്ടെന്ന്‌ അനുമാനിക്കാം.
ബാറുകള്‍ പൂട്ടിയാല്‍ കുടിയന്‍മാരുടെ ദാഹം തീര്‍ക്കാനുളള സുനാമി പുറത്തിറങ്ങും. ബിവറേജ്‌ കോര്‍പ്പറേഷനെ വെല്ലുന്ന ഹോളോഗ്രാമാണ്‌ സെക്കന്റ്‌സില്‍ പതിക്കുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നാണ്‌ കേരളത്തിലേക്ക്‌ മദ്യം ഒഴുകുന്നത്‌. തെന്‍മലയില്‍ നിന്നും മദ്യം എത്തിച്ചത്‌ കായംകുളത്തെ ഉന്നതനായ മദ്യരാജാവിനാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
ഓണത്തിന്‌ പൂസാകുമ്പോള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ 108 വിളിക്കേണ്ടിവരും. വ്യാപകമായ തോതില്‍ റെയ്‌ഡ്‌ ആരംഭിച്ചുട്ടുണ്ടെന്നാണ്‌ എക്‌സൈസുകാര്‍ പറയുന്നത്‌. ചെറുകിട കച്ചവടക്കാരെയാണ്‌ പിടികൂടുന്നതെന്നുമാത്രം. കാരണം ബാക്കിയുളളവരെ പിടിക്കാനുളള ധൈര്യം കേരളാപോലീസിനും എക്‌സൈസിനും ഇല്ല. ആവശ്യമില്ലാത്ത പുലിവാലുണ്ടാക്കി കേസില്‍ പെടാന്‍ ഉദ്ദ്യോഗസ്ഥര്‍ തയ്യാറുമല്ല.
കളളുഷാപ്പുകളിലേക്കാണ്‌ സ്‌പിരിറ്റ്‌ ഒഴുകുന്നതെന്നാണ്‌ വിവരം. ബാറുകള്‍ പൂട്ടുന്നതോടെ കളളുഷാപ്പുകളില്‍ മദ്യവില്‍പന തുടങ്ങാമെന്നാണ്‌ ബാര്‍ ഉടമകള്‍. കളളുഷാപ്പുകള്‍ പാട്ടത്തിനുപിടിക്കാന്‍ ഇതിനകം ശ്രമം തുടങ്ങിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കൃപാകടാക്ഷം കാരണം ബാറുകള്‍ ബെന്‍-ബിയര്‍ പാര്‍ലറുകളാക്കാമെന്ന്‌ തീരുമാനിച്ചുട്ടുണ്ട്‌. ബിയറും വൈനും തേടി വരുന്നവര്‍ക്ക്‌ ഒരല്‌പം വിദേശി കൊടുക്കും. എക്‌സൈസുകാരുടെ മാസപടിയില്‍ മുടക്കം വരുത്താതിരുന്നാല്‍ കാര്യം നടക്കും.
കേരളത്തിലെ മദ്യമുതലാളിമാര്‍ വന്‍കിട ടാങ്കറുകള്‍ വാങ്ങാനുളള ഒരുക്കത്തിലാണ്‌. മദ്യം നിരോധിക്കുമ്പോള്‍ ടാങ്കറെന്തിനെന്ന്‌ ചോദിക്കരുത്‌. കാണാന്‍ പോകുന്ന പൂരം എന്തിന്‌ നേരത്തെ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (2 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (2 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (2 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (2 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (2 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (2 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (3 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (4 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (5 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (6 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (6 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (6 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (7 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (7 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (7 hours ago)

Malayali Vartha Recommends