ഗവര്‍ണറുടെ സത്യപ്രതിജ്ഞയ്ക്ക് പ്രതിപക്ഷനേതാവിനെ വിളിച്ചില്ല

പുതിയ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രതിപക്ഷ നേതാവിനെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് വി.എസ്.അച്യുതാനന്ദന്റെ ഓഫിസ് അിറയിച്ചു. ക്ഷണിക്കാത്തതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും ഓഫിസ്. സത്യപ്രതിജ്ഞയ്ക്ക് പ്രതിപക്ഷത്തു നിന്ന് ആരും പങ്കെടുത്തില്ല.
https://www.facebook.com/Malayalivartha
























