വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ നാലാം പ്രതിയായ എസ്.ഐ ദീപകിന്റെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും

വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ നാലാം പ്രതിയായ എസ്.ഐ ദീപകിന്റെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.താന്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചതായി സാക്ഷി മൊഴി പോലും ഇല്ല. മര്‍ദ്ദിച്ചത് ആര്‍.ടി.എഫുകാരാണ് എന്നാണ് സാക്ഷിമൊഴി.
തന്നെ അന്വേഷണ സംഘം മനഃപൂര്‍വം കേസില്‍ പ്രതിയാക്കി എന്നുമാണ് ദീപക് ജാമ്യാപേക്ഷയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























