ആലുവ തോട്ടക്കാട്ടുകരയിൽ ഹോം നഴ്‌സ് കിണറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

ആലുവയില്‍ ഹോം നഴ്‌സ് വീട്ടുമുറ്റത്തെ കിണറ്റില്‍ തൂങ്ങിമരിച്ച നിലയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ജാംഗ്ലി ഹന്‍സ്ബയാണ് തൂങ്ങി മരിച്ചത്. ആലുവ തോട്ടക്കാട്ടുകരയിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറേക്കാലങ്ങളായി ഇവര്‍ ആലുവയിലാണ് താമസം. ആലുവയിലെ സ്വകാര്യ ഹോനഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha