Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ബിജെപിയ്ക്ക് കൊടുത്ത 15 ദിനം തന്നെ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിനും ഗവര്‍ണര്‍ നല്‍കി; പരാജയം സൂക്ഷ്മമായി വിലയിരുത്തി ബിജെപി ക്യാമ്പ്; എങ്ങനേയും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ ഭൂരിപക്ഷം തകര്‍ക്കാന്‍ വീണ്ടും പടനീക്കം; ആകെ നാണം കെട്ട യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തി കളിക്കുന്നത് പുതിയ കളി

20 MAY 2018 08:47 AM IST
മലയാളി വാര്‍ത്ത

അഭ്യൂഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കുമെല്ലാമപ്പുറം കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ബിജെപിക്കെതിരെ വിജയം നേടിയതോടെ പുതിയ കളി കളിക്കാന്‍ ബിജെപി. എങ്ങനേയും അവരുടെ സഖ്യത്തെ തച്ചുടയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന കുമാര സ്വാമി വോട്ടെടുപ്പില്‍ വിയര്‍ക്കുക തന്നെ ചെയ്യും. അതിനുള്ള തന്ത്രമാണ് ബിജെപി അണിയറയില്‍ ഒരുക്കുന്നത്. 

വിശ്വാസവോട്ടെടുപ്പിന് മുമ്പ് യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതോടെ കര്‍ണാടകത്തിലുണ്ടാവുന്നത് നൈതികതയുടെ പരമോന്നത വിജയമാണ്. ബിജെപിക്കെതിരെ വിജയം കൊയ്യാന്‍ കോണ്‍ഗ്രസിനെ സഹായിച്ച പ്രധാനപ്പെട്ട ഘടകങ്ങള്‍ ഇവയാണ്.

ഗോവയും മണിപ്പൂരും ആവര്‍ത്തിക്കാനാവില്ലെന്ന ദൃഢനിശ്ചയത്തോടെ കോണ്‍ഗ്രസ് പെട്ടെന്നു സ്വീകരിച്ച നിലപാട് തന്നെയായിരുന്നു ബിജെപിക്കെതിരായ വിജയത്തിന്റെ അടിത്തറ. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവില്ലെന്ന് കോണ്‍ഗ്രസിന് കരുതലുണ്ടായിരുന്നു. അതുകൊണ്ടാണ് ദേശീയ നേതാക്കളായ ഗുലാം നബി ആസാദിനെയും അശോക് കുമാര്‍ ഗെലോട്ടിനെയും വോട്ടെണ്ണലിന്റെ തലേന്ന് തന്നെ കോണ്‍ഗ്രസ് കര്‍ണാടകത്തിലേക്കയച്ചത്. കേവലഭൂരിപക്ഷം ഇല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷംതന്നെ ജെഡിഎസുമായി സഖ്യമെന്ന സാധ്യതയിലേക്ക് കോണ്‍ഗ്രസ് നീങ്ങി. സഖ്യസാധ്യത ഉറപ്പായതോടെ ഇരുകൂട്ടത്തിലെയും എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനായി പിന്നെയുള്ള ശ്രദ്ധ. അതിലവര്‍ വിജയം കാണുകയും ചെയ്തു.

72 മണിക്കൂറിനുള്ളില്‍ രണ്ട് തവണയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയുടെ വാതിലില്‍ മുട്ടിയത്. വിശ്വാസവോട്ടെടുപ്പ് ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. കേവലഭൂരിപക്ഷമില്ലാഞ്ഞിട്ടും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ സമര്‍പ്പിച്ച ജെഡിഎസ്‌കോണ്‍ഗ്രസ് ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടായത് തുണയായി. പിന്തുണയ്ക്ക് നിയമത്തിന്റെ സഹായം തേടുകയെന്ന ആശയം കോണ്‍ഗ്രസിന് കുറച്ചൊന്നുമല്ല ഗുണം ചെയ്തത്.

അനിശ്ചിതാവസ്ഥകളിലേക്ക് കര്‍ണാടക രാഷ്ട്രീയം കടന്നയുടന്‍ തന്നെ കോണ്‍ഗ്രസും ജെഡിഎസും സ്വന്തം എംഎല്‍എമാരെ ഒന്നിച്ചു നിര്‍ത്തി. കുതിരക്കച്ചവടവും ചാക്കിട്ടുപിടിക്കലും പ്രതിരോധിക്കലായിരുന്നു ലക്ഷ്യം. ഒരംഗം പോലും മറുകണ്ടം ചാടരുതെന്ന് ഉറപ്പിച്ചായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍. ഇടയ്ക്കിടെ ചില ആശങ്കകള്‍ ഉണ്ടായെങ്കിലും എല്ലാവരെയും കൂടെനിര്‍ത്തുന്നതില്‍ സഖ്യം വിജയിച്ചു.

പിന്തുണയ്ക്കായി ബിജെപി കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന ജെഡിഎസ് എംഎല്‍എമാരുടെ വെളിപ്പെടുത്തലും ബിജെപിക്ക് പ്രതികൂലമായി. 100 കോടി രൂപ വരെ വാഗ്ദാനം ഉണ്ടെന്നായിരുന്നു ജെഡിഎസ് നേതാവ് കുമാരസ്വാമി വെളിപ്പെടുത്തിയത്. പിന്നാലെ ഇതിന്റെ തെളിവായി ഓഡിയോടേപ്പുകള്‍ പുറത്തുവിടാനായതും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അനുകൂലമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends