മലപ്പുറം ചേളാരി ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്, പാചകവാതക വിതരണം നിലച്ചു

മലപ്പുറം ചേളാരി ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. ഇതോടെ ഏജന്‍സികളിലേക്കുള്ള പാചകവാതകവിതരണം നിലച്ചു. രണ്ട് കരാര്‍ തൊഴിലാളികളെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ പണിമുടക്ക്.
ഐഎന്‍ടിയുസി, ബിഎംഎസ്, ഐഇയു സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha