ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം; തീയതി പ്രഖ്യാപിച്ചു

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം നാളെ വൈകീട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കുമെന്നു റിപ്പോർട്ടുകൾ. റിസല്‍ട്ട് അറിയാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ രണ്ട് വെബ് സൈറ്റുകള്‍ തയാറായിട്ടുണ്ട്. "www.keralaresults.nic.in", "www.dhsekerala.gov.in"
' i Exams ' എന്ന ആപ്ലിക്കേഷനിലൂടെയും റിസല്‍ട്ട് അറിയാമെന്ന് ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍സ് ജോ. ഡയറക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha