കോൺഗ്രസ്സിന്റെ തട്ടകത്തിൽ സജി ചെറിയാൻ കുതിക്കുന്നു...യുഡിഫ് ക്യാമ്പിനെ തികച്ചും നിരാശയിലാക്കി യുഡിഎഫിന്റെ കുത്തക മേഖലയായ മാന്നാറിൽ എൽ ഡി എഫിന് വൻ മുന്നേറ്റം ; യുഡിഎഫിന്റെ പ്രചാരണങ്ങൾ സ്വന്തം അണികൾ പോലും തള്ളിക്കളഞ്ഞതിന്റെ അമർഷത്തിൽ

യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലെ ആദ്യ മൂന്ന് ബൂത്തുകളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നിട്ട് നില്‍ക്കുകയാണ്. സജി ചെറിയാന്റെ മൊത്തം വോട്ടുകൾ ആറായിരം കവിഞ്ഞു.
https://www.facebook.com/Malayalivartha