Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, 20 വര്‍ഷം എം.എല്‍.എമാരായിരുന്നവര്‍ മാറിനില്‍ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും ആരും അംഗീകരിച്ചില്ലെന്ന് സുധീരന്‍. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ വെട്ടാനുള്ള തീരുമാനമായിരുന്നു അത്

13 JUNE 2018 02:29 PM IST
മലയാളി വാര്‍ത്ത

ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ പ്രവര്‍ത്തിക്കാനാവാതെയാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതെന്ന് വി.എം സുധീരന്‍. ആരോഗ്യപ്രശ്‌നം മാത്രമായിരുന്നില്ല കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് കാര്യം ഗ്രൂപ്പ് പ്രശ്‌നം ഉയര്‍ത്തിയാണ് തന്നെ അന്ന് നേരിട്ടിരുന്നത്. എല്ലാ നേതാക്കള്‍ക്കും അര്‍ഹിക്കുന്ന അംഗീകാരവും ആദരവും നല്‍കിയാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ പാര്‍ട്ടിയല്ല ഗ്രൂപ്പാണ് വലുതെന്ന് പല നേതാക്കളും ഗ്രൂപ്പുകാരും വിശ്വസിക്കുന്നു. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യസഭാ സീറ്റ് വിവാദത്തെ തുടര്‍ന്ന് നേതാക്കള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കെ.പി.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയതിന് തൊട്ട് പിന്നാലെയാണ് ചാനലുകളിലൂടെ സുധീരന്‍ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്. ഇത് കോണ്‍ഗ്രസിലെ തമ്മിലടി തുടരുമെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ജനകീയസ്വീകാര്യമുള്ളവരെ പാര്‍ട്ടിയുടെയും പാര്‍ലമെന്ററി പാര്‍ട്ടിയുടെയും നേതൃസ്ഥാനങ്ങളില്‍ കൊണ്ടുവരണം. ജനകീയപ്രശ്‌നങ്ങളില്‍ പാര്‍ട്ടി സജീവമായി ഇടപെടണം. അതില്‍ ജാഗ്രത പാലിക്കണം. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, 20 വര്‍ഷം എം.എല്‍.എമാരായിരുന്നവര്‍ മാറിനില്‍ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും ആരും അംഗീകരിച്ചില്ല. അന്നത് ചെയ്തിരുന്നില്ലെങ്കില്‍ ഇന്നത്തെ രാജ്യസഭാ സീറ്റ് വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. 

അസുശത്തെ തുടര്‍ന്നാണ് താന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതെന്നാണ് മുമ്പ് സുധീരന്‍ പറഞ്ഞിരുന്നത്. മൂന്നാല് മാസം ചികിത്സയ്ക്ക് വേണ്ടിയിരുന്നെങ്കിലും അതല്ല രാജിവയ്ക്കാനുള്ള പ്രധാന കാരണമെന്നും സുധീരന്‍ വ്യക്തമാക്കി. അതേസമയം കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്പൂക്കറായിരുന്ന സുധീരന്‍ നല്ല പോലെ ഗ്രൂപ്പിസം കളിച്ചിട്ടുണ്ടെന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം..

വീഡിയോ കാണാം... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends