കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍ ശ്രീകണ്ഠാപുരം കോട്ടൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. കോട്ടൂര്‍ സ്വദേശി ജോയ്‌സി, ചെമ്പത്തൊട്ടി സ്വദേശികളായ അഞ്ജന, അല്‍ഫോന്‍സ എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചത്.
ചാള്‍സിന്റെ ബന്ധുവിന്റെ മക്കളാണ് മറ്റു രണ്ടു കുട്ടികള്‍. സ്‌കൂള്‍ അവധിക്ക് വീട്ടിലെത്തിയ ഇവര്‍ കോട്ടൂര്‍ പുഴയില്‍ ആവണക്കോല്‍ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























