Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീന്‍സ് മാറ്റി ഇങ്ങനെ സാരി ഉടുത്താലും മതി....പറയുന്നത് മറ്റാരുമല്ല ഗാനഗന്ധര്‍വന്‍ യേശുദാസ്

03 OCTOBER 2014 04:54 PM IST
മലയാളി വാര്‍ത്ത.

ഗാനഗന്ധര്‍വന് പണി കിട്ടിക്കൊണ്ടേയിരിക്കുന്നു. നാട്ടിലെ പെണ്‍കുട്ടികള്‍ ജീന്‍സ് ഇടുന്നതിനെ വിമര്‍ശിച്ചപ്പോള്‍ സ്വന്തം വീട്ടിലെ കാര്യം അദ്ദേഹം മറന്നു പോയമട്ടാണ്. ഗന്ധര്‍വന്റെ മരുമക്കള്‍ സ്ഥിരമായി ഇടാറുള്ളത് ജീന്‍സാണ്. അതും ഇറുകിയ, ദേഹം പുറത്തു കാണിക്കുന്ന തരത്തിലുള്ള ജീന്‍സാണ് ഇടാറുള്ളത്. ഇക്കാര്യം മറച്ചുവച്ചാണ് ആരാന്റെ മക്കളെ വിമര്‍ശിക്കാന്‍ അദ്ദേഹം ഇറങ്ങി പുറപ്പെട്ടത്.

വീടു നന്നാക്കിയിട്ടു പോരെ നാടു നന്നാക്കാന്‍ ഇറങ്ങി പുറപ്പെടുന്നതെന്ന് പ്രിയഗായകനോട് ചോദിക്കാതെ വയ്യ. 
അമേരിക്കയില്‍ താമസിക്കുന്നതുകൊണ്ടാണോ മരുമക്കളുടെ കാര്യം അദ്ദേഹം മറന്നുപോയത് എന്നറിയില്ല. എന്തായാലും അദ്ദേഹത്തിന്റെ മരുമക്കളെ കണ്ടു പഠിച്ചാല്‍ കേരളത്തിലെ പീഡനം കൂടുകയെ ഉള്ളൂ. സ്വന്തം മരുമക്കളുടെ കാര്യത്തിലെ ഉത്ക്കണ്ഠ അദ്ദേഹം പങ്കുവച്ചുപോയതുമാകാം.

\"\"

പെണ്ണിന്റെ വേഷമല്ല, ആണിന്റെ മനസ്സാണ് പ്രശ്‌നമെന്ന് ദാസേട്ടന്‍ തിരിച്ചറിയണം. തൂവെള്ള വസ്ത്രത്തിനുള്ളില്‍ ഇത്രയും ഇടുങ്ങിയ മനസാണ് ഗന്ധര്‍വനെന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ ഇപ്പോഴാണറിയുന്നത്. ജീന്‍സിട്ട പെണ്‍കുട്ടിയെ കാണുമ്പോള്‍ തോന്നുന്ന വികാരമാണല്ലോ അദ്ദേഹം അഭിപ്രായപ്രകടനമാക്കിയത്.
സ്ത്രീകള്‍ ജീന്‍സിടുന്നതിനെ വിമര്‍ശിച്ച യേശുദാസ്, പ്രസ്താവന പിന്‍വലിക്കണമെന്ന് പറഞ്ഞ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയകളൊക്കെ യേശുദാസിനെ വിമര്‍ശിച്ചു കൊണ്ടേയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (3 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (3 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (3 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (3 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (3 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (3 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (3 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (3 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (3 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (3 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (3 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (3 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (3 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (3 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends