Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പോര്‍മുഖം ബിജെപിയിലേക്ക് തിരിച്ച് സിപിഎം… ഇനി ഭയക്കേണ്ടത് കോണ്‍ഗ്രസിനേയല്ല ബിജെപിയെയാണ്; അടിത്തറയിളകാതിരിക്കാന്‍ അല്‍പം ഭക്തിയുമാകാം

04 OCTOBER 2014 09:26 AM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത പരാജയത്തിന്റെ കാരണം ബിജെപിയുടെ വളര്‍ച്ചയാണെന്ന് സിപിഎം കണ്ടെത്തല്‍. ഇത് ഭാവിയില്‍ സിപിഎമ്മിന് ദോഷകരമായി ഭവിക്കുമെന്നും സിപിഎം വിലയിരുത്തി. 

സിപിഎമ്മിന് അടുത്തകാലത്തുണ്ടായ ശിഥിലീകരണം ശരിക്കും മുതലെടുക്കാനായത് ബിജെപിക്കാണ്. ഭൂരിപക്ഷ സമുദായം ബിജെപിക്ക് അനുകൂലമായി നിലയുറപ്പിച്ചപ്പോള്‍ ന്യൂനപക്ഷവും സിപിഎമ്മിനെ തഴഞ്ഞു. ഇതോടെയാണ് സിപിഎമ്മിന്റെ പരാജയം ആസന്നമായത്. എന്‍എസ്എസ് ബിജെപിക്ക് വേണ്ടി രഹസ്യമായി മുന്നോട്ട് വന്നപ്പോള്‍ എസ്എന്‍ഡിപി പരസ്യമായി രംഗത്തു വന്നു. നരേന്ദ്രമോഡിയോടൊപ്പം വെള്ളാപ്പള്ളി വേദി പങ്കിടുകയും ചെയ്തു. ഇങ്ങനെ ഒരു ഹൈന്ദവ ഏകീകരണം വന്നപ്പോള്‍ സ്വാഭാവികമായും പരമ്പരാഗതമായി വോട്ട് ചെയ്തിരുന്ന മുസ്ലീം സമൂഹവും മാറി ചിന്തിച്ചു. 
ഇത് വെളിവാക്കുന്നതാണ് സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളിലില്ലാത്ത വിധം കടുത്ത ജാതി- മതവികാരം കുത്തിയിളക്കാനുള്ള ശ്രമം കേരളത്തില്‍ നടന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഏത് സംഭവവും വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നു. ഇത് ഒരുവിഭാഗം ജനങ്ങളില്‍ അന്യമത വിരോധം വളരാനിടയാക്കി.\"\"

ആര്‍എസ്എസ് അവരുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ജാതി സംഘടനകളില്‍ നുഴഞ്ഞുകയറുന്നു. കേരളത്തിലെ പ്രധാന ജാതിസംഘടനകള്‍ സാമൂഹ്യമാറ്റത്തില്‍ പങ്കുവഹിച്ചവയാണ്. എസ്എന്‍ഡിപിയും എന്‍എസ്എസും തുടക്കകാലത്ത് നവോത്ഥാനമൂല്യങ്ങളില്‍ ഉറച്ചുനിന്നു. എന്നാലിപ്പോള്‍ ഈ സംഘടനകളുടെ തലപ്പത്ത് സമ്പന്നവിഭാഗമാണ്.\"\"

കേന്ദ്ര - സംസ്ഥാനസര്‍ക്കാരുകളുടെ സമ്പന്നവര്‍ഗ നയങ്ങളെയും അവര്‍ പിന്തുണയ്ക്കുന്നു. എസ്എന്‍ഡിപിയുടെ ചില ശാഖായോഗങ്ങളില്‍ വിഷംചീറ്റുന്ന ആര്‍എസ്എസ് പ്രസംഗകനോ പ്രസംഗകയോ പങ്കെടുക്കുന്നു. ഏത് ശ്രീനാരായണ ദര്‍ശനം സംരക്ഷിക്കാനാണ് ഇവര്‍ വരുന്നത്? എസ്എന്‍ഡിപിയുടെ നേതൃത്വത്തിന് ഇതില്‍ പങ്കുണ്ടായിരിക്കില്ല. എന്നാല്‍, പ്രാദേശികമായി ഇങ്ങനെ സംഭവിക്കുന്നു.\"\"

എന്തായാലും കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ച് പോയി തുടങ്ങിയിരിക്കുന്നു എന്ന് സിപിഎമ്മിന് ബോധ്യമായി. അതിന് മുഖ്യ കാരണം ബിജെപിയാണ്. ഇനി അല്‍പം ഭക്തിയില്ലാതെ പിടിച്ചു നില്‍ക്കാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends