Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചലോ മോഡി ഭായി... കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മാനിക്കാതെ മോഡിയയെ അഭിനന്ദിച്ച് വെല്ലുവിളി ഏറ്റെടുത്ത് ശശി തരൂര്‍

04 OCTOBER 2014 10:18 PM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസില്‍ നിന്നുണ്ടായ എതിര്‍പ്പ് വകവയ്ക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് ശശി തരൂരിന്റെ ലേഖനം. ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്വഛ് ഭാരത് പദ്ധതി കേരളത്തിന്റെ സാക്ഷരതാ മുന്നേറ്റത്തെ ഓര്‍മിപ്പിക്കുകയാണെന്നാണ് തരൂര്‍ തന്റെ ലേഖനത്തില്‍ പറഞ്ഞത്.

രാഷ്ട്രീയത്തിന് അതീതമായി വ്യക്തി പരമായാണ് പ്രധാനമന്ത്രി തന്നെ ക്ഷണിച്ചത്. സാമൂഹ്യ വിഷയങ്ങളിലുള്ള നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ഇടപെടല്‍ ദേശീയാവബോധം ഉണ്ടാക്കുമെന്നും തരൂര്‍ പറയുന്നു.
ശുചീകരണത്തിന്റെ മാതൃക കാട്ടിത്തരാനായി ശശി തരൂര്‍ അടക്കം ഒമ്പതു പേരെയാണ് ഗാന്ധിജയന്തിദിനത്തില്‍ പ്രധാനമന്ത്രി ക്ഷണിച്ചത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ശശി തരൂര്‍, കമല്‍ ഹാസന്‍, ബാബാ രാംദേവ്, പ്രിയങ്ക ചോപ്ര, സല്‍മാന്‍ ഖാന്‍, അനില്‍ അംബാനി തുടങ്ങി വിവിധ മേഖലകളിലെ ഒമ്പതു പ്രമുഖരെയാണ് പ്രധാനമന്ത്രി ക്ഷണിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (3 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (3 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (3 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (3 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (3 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (3 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (3 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (3 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (3 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (3 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (3 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (3 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (3 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (3 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends